‘കല്യാണപ്പട’ത്തിനു താഴെ തെറിപ്പൂരം...അതേ നാണയത്തിൽ തിരിച്ചടിച്ച് രേണു സുധിയും Renu Sudhi's Viral Photoshoot Sparks Social Media Buzz
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഇപ്പോൾ സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ്. ഇടയ്ക്കിടെ വിവാദങ്ങളു രേണുവിനെ തേടിയെത്താറുണ്ട്. ഇപ്പോഴിതാ, സോഷ്യൽ മീഡിയയിൽ ചർച്ചയായ തന്റെ ആദ്യ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് രേണു. എന്റെ

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഇപ്പോൾ സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ്. ഇടയ്ക്കിടെ വിവാദങ്ങളു രേണുവിനെ തേടിയെത്താറുണ്ട്.
ഇപ്പോഴിതാ, സോഷ്യൽ മീഡിയയിൽ ചർച്ചയായ തന്റെ ആദ്യ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് രേണു.
എന്റെ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ച ഫോട്ടോസ് എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം രേണു കുറിച്ചത്. ഡോക്ടര്‍ മനു ഗോപിനാഥനൊപ്പമുളള ചിത്രങ്ങളാണിവ. രണ്ടാളും വിവാഹവേഷത്തിലായിരുന്നു. അതായിരുന്നു ഫോട്ടോഷൂട്ടിന്റെ കോൺസപ്റ്റ്.
നവവധുവായി രേണുവിനെ കണ്ടതോടെ ഇവര്‍ വിവാഹിതരായോ, ഇതെപ്പോഴായിരുന്നു, ഇത്ര പെട്ടെന്ന് മറ്റൊരു വിവാഹം തുടങ്ങി ചോദ്യങ്ങള്‍ ഉയർന്നു. പിന്നാലെയാണ് ഇതൊരു ഫോട്ടോഷൂട്ടാണെന്ന രഹസ്യം പുറത്തുവന്നത്.
‘രേണു സുധി, താങ്കളോടൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ എനിക്കും ഒരുപാട് സന്തോഷം. ഒരുപാട് ഉയരങ്ങള്‍ കീഴടക്കുന്നത് കാണുമ്പോള്‍ താങ്കളുടെ കഷ്ടപ്പാടിനും ജോലിയോടുള്ള ആത്മാര്‍ത്ഥതക്കും ഈശ്വരന്‍ തരുന്ന സൗഭാഗ്യമായാണ് ഞാന്‍ അതിനെ നോക്കി കാണുന്നത്. ഇനിയും ഒരുപാട് ഉയരങ്ങള്‍ കീഴടക്കാന്‍ താങ്കള്‍ക്ക് സാധിക്കട്ടെ’ എന്നാണ് പോസ്റ്റിന് താഴെ ഡോക്ടര്‍ മനു ഗോപിനാഥൻ കമന്റിട്ടത്. അടുത്ത വര്‍ക്ക് നോക്കിക്കോളൂ എന്നായിരുന്നു രേണുവിന്റെ മറുപടി.
എന്നാൽ ഈ പോസ്റ്റിനു താഴെ രേണുവിനെ തെറിവിളിച്ച് ഒരാൾ കമന്റിട്ടു. അതേ നാണയത്തിൽ രേണുവും തിരിച്ചടിച്ചു.