മമ്മൂട്ടി ചിത്രം ‘അബ്രഹാമിന്റെ സന്തതികളുടെ’ പുതിയ പോസ്റ്ററും പുറത്തിറങ്ങിയതോടെ ട്രോളൻമാർക്ക് ചാകരയാണ്. ഒരേ പോസ്റ്ററിൽ രണ്ട് ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന മമ്മൂക്കയുടെ ചിത്രത്തെ കൂട്ടു പിടിച്ചാണ് ട്രോളൻമാരുടെ പുതിയ ‘കലാസൃഷ്ടികൾ’. മമ്മൂക്കയുടെ സ്ഥാനത്ത് ട്രോളൻമാരുടെ കൺകണ്ട ദൈവമായ മണവാളൻ

മമ്മൂട്ടി ചിത്രം ‘അബ്രഹാമിന്റെ സന്തതികളുടെ’ പുതിയ പോസ്റ്ററും പുറത്തിറങ്ങിയതോടെ ട്രോളൻമാർക്ക് ചാകരയാണ്. ഒരേ പോസ്റ്ററിൽ രണ്ട് ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന മമ്മൂക്കയുടെ ചിത്രത്തെ കൂട്ടു പിടിച്ചാണ് ട്രോളൻമാരുടെ പുതിയ ‘കലാസൃഷ്ടികൾ’.

മമ്മൂക്കയുടെ സ്ഥാനത്ത് ട്രോളൻമാരുടെ കൺകണ്ട ദൈവമായ മണവാളൻ എത്തിയപ്പോൾ സിനിമയുടെ പേര് തന്നെ അടിമുടി മാറി. `മണവാളന്റെ സന്തതികൾ` എന്നായി പുതിയ പേര്.

ADVERTISEMENT

മറ്റൊരു പോസ്റ്ററിൽ താരം സുരാജാണ്. സുരാജിന്റെ ദശമൂലത്തെ പോസ്റ്ററിൽ പ്രതിഷ്ഠിച്ചപ്പോൾ `ദശമൂലത്തിന്റെ പദ്ധതികളെന്നായി` പേര്.

അഭിനയ കുലപതികൾ എന്ന പേരിൽ മമ്മൂക്കയും ലാലേട്ടനും ഇതോടൊപ്പം പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

ADVERTISEMENT

മമ്മൂട്ടി ചിത്രങ്ങളില്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഈദ് റിലീസ് ചിത്രമാണ്‌ അബ്രഹാമിന്റെ സന്തതികള്‍. ഗ്രേറ്റ്‌ ഫാദര്‍ എന്ന ബ്ലോക്ക്ബസ്റെര്‍ ചിത്രത്തിന് ശേഷം ഹനീഫ് അദേനിയുടെ തിരക്കഥയിൽ ഷാജി പാടൂര്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്.

ADVERTISEMENT
ADVERTISEMENT