വനിതാ ഫിലിം അവാർഡ്‌സ് വേദിയിൽ വർണക്കാഴ്ചയൊരുക്കി മിന്നും താരമായ ഭാവന. വിവാഹശേഷം ആദ്യമായാണ് മലയാളത്തിന്റെ പ്രിയതാരം ഒരു പൊതുവേദിയിൽ നൃത്തച്ചുവടുകളുമായി എത്തുന്നത്. ഉറ്റതോഴിയും നടിയുമായ രമ്യ നമ്പീശനോടൊപ്പമാണ് ഭാവന വനിത ഫിലിം അവാർഡ്‌സ് വേദിയിൽ ചുവടുവച്ചത്. അണിയറയിൽ അവസാനഘട്ട പരിശീലനത്തിലായിരുന്നു

വനിതാ ഫിലിം അവാർഡ്‌സ് വേദിയിൽ വർണക്കാഴ്ചയൊരുക്കി മിന്നും താരമായ ഭാവന. വിവാഹശേഷം ആദ്യമായാണ് മലയാളത്തിന്റെ പ്രിയതാരം ഒരു പൊതുവേദിയിൽ നൃത്തച്ചുവടുകളുമായി എത്തുന്നത്. ഉറ്റതോഴിയും നടിയുമായ രമ്യ നമ്പീശനോടൊപ്പമാണ് ഭാവന വനിത ഫിലിം അവാർഡ്‌സ് വേദിയിൽ ചുവടുവച്ചത്.

‘മനസു കീഴടക്കിയത് തൃശ്ശൂർക്കാരി, കണ്ടുമുട്ടിയത് ലൊക്കേഷനിൽ വച്ച്’; വിവാഹം ഉടനെന്ന് അരിസ്റ്റോ സുരേഷ്

ADVERTISEMENT

പ്രായത്തിൽ ‘മറിമായ’മില്ല, എനിക്ക് 46, മോൾക്ക് 21! സോഷ്യൽ മീഡിയയുടെ സംശയങ്ങൾക്ക് നിയാസ് ബക്കർ മറുപടി പറയുന്നു

‘പട്ടിണിയേക്കാൾ ഭേദം വെയിലല്ലേ ചേട്ടാ’; പൊള്ളുന്ന വെയിലിൽ പിഞ്ചുകുഞ്ഞുമായി ഭാഗ്യം തേടി ഗീതു; കണ്ണീർ

ADVERTISEMENT

അണിയറയിൽ അവസാനഘട്ട പരിശീലനത്തിലായിരുന്നു ഭാവന രമ്യയും. ഇടവേളയിലാണ് വനിതാ ഓൺലൈനോട് ഇരുവരും മനസ്സ് തുറന്നത്. വനിതയ്ക്ക് വേണ്ടി ചുവടുവയ്ക്കുന്നതിന്റെ സന്തോഷവും ഇരുവരും മറച്ചുവച്ചില്ല. കഴിഞ്ഞ മാർച്ച് രണ്ടിനാണ് വലിയൊരു ജനത്തെ സാക്ഷിയാക്കി കൊച്ചി വെല്ലിംഗ്ടൺ ഐലൻഡ് ബ്രിസ്റ്റോ ഗ്രൗണ്ടിൽ വനിതാ ഫിലിം അവാർഡ്‌സിന് തിരി തെളിഞ്ഞത്. വിഡിയോ കാണാം; 

ADVERTISEMENT