‘ജാൻ-എ-മൻ’ സംവിധായകന്റെ ‘മഞ്ഞുമ്മൽ ബോയ്സ്’: സൗബിൻ ഷാഹിറും ശ്രീനാഥ് ഭാസിയും പ്രധാന വേഷങ്ങളിൽ
സൂപ്പർഹിറ്റായ ‘ജാൻ-എ-മൻ’ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകൻ ഖാലിദ് റഹ്മാൻ ഈ ചിത്രത്തിലൂടെ അഭിനേതാവായി അരങ്ങേറ്റം കുറിക്കുന്നു. ചിത്രീകരണം കൊച്ചിയിൽ

സൂപ്പർഹിറ്റായ ‘ജാൻ-എ-മൻ’ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകൻ ഖാലിദ് റഹ്മാൻ ഈ ചിത്രത്തിലൂടെ അഭിനേതാവായി അരങ്ങേറ്റം കുറിക്കുന്നു.
ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. കൊടൈക്കനാലാണ് പ്രധാന ലൊക്കേഷൻ. ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ദീപക് പറമ്പോൽ, സലീം കുമാർ, അഭിറാം രാധാകൃഷ്ണൻ, അരുൺ കുര്യൻ തുടങ്ങിയവരാണ് താരനിരയിലെ മറ്റു പ്രമുഖർ. പറവ ഫിലിംസിന്റെ ബാനറിൽ ബാബുഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമാണം.