നടി ശാരിയോടൊപ്പമുള്ള തന്റെ ഒരു പഴയകാല ലൊക്കേഷൻ ചിത്രം പങ്കുവച്ച്, ഓർമ കുറിച്ച്, മലയാളത്തിന്റെ പ്രിയതാരം ബാബു ആന്റണി. ‘ഞാൻ വില്ലനായിരുന്നപ്പോൾ. അന്നത്തെ നായിക ശാരി. എനിക്കൊപ്പം പോസ് ചെയ്യുന്നതിൽ അവർക്ക് ഒരു പ്രശ്നവുമില്ല. എന്നെ ഇങ്ങനെ പിടിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നു. ഒരു രസകരമായ ചിത്രം’ ചിത്രം

നടി ശാരിയോടൊപ്പമുള്ള തന്റെ ഒരു പഴയകാല ലൊക്കേഷൻ ചിത്രം പങ്കുവച്ച്, ഓർമ കുറിച്ച്, മലയാളത്തിന്റെ പ്രിയതാരം ബാബു ആന്റണി.

‘ഞാൻ വില്ലനായിരുന്നപ്പോൾ. അന്നത്തെ നായിക ശാരി. എനിക്കൊപ്പം പോസ് ചെയ്യുന്നതിൽ അവർക്ക് ഒരു പ്രശ്നവുമില്ല. എന്നെ ഇങ്ങനെ പിടിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നു. ഒരു രസകരമായ ചിത്രം’ ചിത്രം പങ്കുവച്ച് ബാബു ആന്റണി കുറിച്ചതിങ്ങനെ.

ADVERTISEMENT

ഇപ്പോൾ ഏറെക്കാലത്തിനു ശേഷം നായകനിരയിലേക്കു മടങ്ങിയെത്തുന്നതിനുള്ള തയാറെടുപ്പിലാണ് ബാബു ആന്റണി.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT