‘ഓർഹാൻ ഭാഗ്യവാനാണ്, ഈ മനോഹര ചിത്രത്തിന് നന്ദി മമ്മുക്ക’: ഫോട്ടോ പങ്കുവച്ച്, സന്തോഷം കുറിച്ച് സൗബിൻ
മെഗാസ്റ്റാർ മമ്മൂട്ടി പകർത്തിയ, തന്റെ മകൻ ഓർഹാന്റെ ഫോട്ടോ പങ്കുവച്ച്, സന്തോഷം കുറിച്ച്, നടനും സംവിധായകനുമായ സൗബിൻ ഷാഹിർ. ‘ഓർഹാൻ ഭാഗ്യവാനാണ്. ഈ മനോഹരമായ ചിത്രത്തിനും നിങ്ങൾ ഞങ്ങളോട് കാണിക്കുന്ന എല്ലാ സ്നേഹത്തിനും ഊഷ്മളതയ്ക്കും നന്ദി മമ്മുക്ക. ചിത്രത്തിന് കടപ്പാട് മമ്മൂട്ടി’ എന്നാണ് ചിത്രത്തിനൊപ്പം

മെഗാസ്റ്റാർ മമ്മൂട്ടി പകർത്തിയ, തന്റെ മകൻ ഓർഹാന്റെ ഫോട്ടോ പങ്കുവച്ച്, സന്തോഷം കുറിച്ച്, നടനും സംവിധായകനുമായ സൗബിൻ ഷാഹിർ.
‘ഓർഹാൻ ഭാഗ്യവാനാണ്. ഈ മനോഹരമായ ചിത്രത്തിനും നിങ്ങൾ ഞങ്ങളോട് കാണിക്കുന്ന എല്ലാ സ്നേഹത്തിനും ഊഷ്മളതയ്ക്കും നന്ദി മമ്മുക്ക. ചിത്രത്തിന് കടപ്പാട് മമ്മൂട്ടി’ എന്നാണ് ചിത്രത്തിനൊപ്പം സൗബിൻ കുറിച്ചത്.
ഫോട്ടോഗ്രഫിയോടുള്ള മമ്മൂട്ടിയുടെ താൽപര്യം പ്രശസ്തമാണ്. അദ്ദേഹം പകർത്തുന്ന ചിത്രങ്ങൾ സിനിമാരംഗത്തെ പലരും അഭിമാനത്തോടെ പങ്കുവയ്ക്കാറുമുണ്ട്. ലോക്ക് ഡൗൺ കാലത്ത് മമ്മൂക്ക പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
മമ്മൂട്ടി എടുത്ത ഒർഹാന്റെ സൂപ്പർ ചിത്രവും ഇതിനകം ശ്രദ്ധേയമാണ്. സിനിമാരംഗത്തു നിന്നുള്ളവരുൾപ്പടെ ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി എത്തുകയാണ്.