‘പുതിയ നാഴികക്കല്ലുകള്‍ നിറഞ്ഞ മറ്റൊരു വർഷം കൂടി സ്വന്തമാകട്ടെ’: മനോഹരം ഈ ആശംസ Dulquer Salmaan's Birthday: Mammootty and Mammootty Company Extend Heartfelt Wishes
മലയാള സിനിമാ താരങ്ങളായ ദുൽഖർ സൽമാന്റെയും മമ്മൂട്ടിയുടെയും പിറന്നാൾ ആഘോഷങ്ങളുടെ വാർത്തയാണിത്. കഴിഞ്ഞ ദിവസം ദുൽഖർ സൽമാന്റെ പിറന്നാളിന് നിരവധി താരങ്ങളും ആരാധകരും ആശംസകളുമായി രംഗത്തെത്തിയിരുന്നു. ഇതിൽ ശ്രദ്ധേയമായത് നടൻ മമ്മൂട്ടിയും അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും പങ്കുവെച്ച പോസ്റ്റുകളാണ്. മമ്മൂട്ടി തന്റെ മകനൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ചപ്പോൾ, മമ്മൂട്ടി കമ്പനി ദുൽഖറിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ഒരു പ്രത്യേക പോസ്റ്റും ചിത്രം പങ്കുവെച്ചു.ഈ പോസ്റ്റിൽ, ദുൽഖറിന് അർത്ഥവത്തായ കഥകളും മറക്കാനാവാത്ത കഥാപാത്രങ്ങളും നിറഞ്ഞ ഒരു വർഷം ആശംസിക്കുകയും സിനിമയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശത്തെയും മികവിനായുള്ള നിരന്തര പരിശ്രമത്തെയും പ്രശംസിക്കുകയും ചെയ്തു. 'പത്തു തല' എന്ന ചിത്രത്തിലെ 'നീ സിംഗംതാൻ' എന്ന ഗാനം പശ്ചാത്തല സംഗീതമായി ഉപയോഗിച്ചത് ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.

പാൻ ഇന്ത്യൻ യുവനായകൻ ദുൽഖർ സൽമാന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ഡി ക്യുവിന് സോഷ്യല്‍ മീഡിയയിൽ ജൻമദിനാശംസകൾ നേർന്നത്. താരത്തിന്റെ പിതാവും മലയാള സിനിമയിലെ മെഗാസ്റ്റാറുമായ മമ്മൂട്ടിയും ദുൽഖറിനൊപ്പമുള്ള മനോഹരമായൊരു ചിത്രം പങ്കുവച്ച് ആശംസകൾ കുറിച്ചു.
കൂട്ടത്തിൽ ശ്രദ്ധേയമായ മറ്റൊരു പോസ്റ്റ് മമ്മൂട്ടിയുടെ ഫിലിം പ്രൊഡക്ഷൻ കമ്പനിയായ ‘മമ്മൂട്ടി കമ്പനി’യുടേതാണ്.
മമ്മൂട്ടിയും ദുൽഖറും ഒരുമിച്ചുള്ള മനോഹരമായ ചിത്രമാണ് മമ്മൂട്ടി കമ്പനിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.
‘ജന്മദിനാശംസകൾ, ദുൽഖർ സൽമാൻ.
അർത്ഥവത്തായ കഥകളും മറക്കാനാകാത്ത കഥാപാത്രങ്ങളും പുതിയ നാഴികക്കല്ലുകളും നിറഞ്ഞ മറ്റൊരു വർഷം കൂടി നിങ്ങൾക്ക് സ്വന്തമാകട്ടെ. സിനിമയോടുള്ള നിങ്ങളുടെ അഭിനിവേശവും മികവിനായുള്ള നിരന്തര പരിശ്രമവും ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് പ്രചോദനമാകട്ടെ. ആരോഗ്യവും സന്തോഷവും അതിലേറെ വിജയങ്ങളും നിറഞ്ഞ ഒരു വർഷം ആശംസിക്കുന്നു’ എന്നാണ് ഫോട്ടോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.
പോസ്റ്റിന് പശ്ചാത്തല സംഗീതമായി സിമ്പു നായകനായ ‘പത്തു തല’ എന്ന ചിത്രത്തിലെ എ.ആർ. റഹ്മാൻ സംഗീതം നൽകിയ ‘നീ സിംഗംതാൻ’ എന്ന ഗാനമാണ് ഉപയോഗിച്ചിരിക്കുന്നത്.
മമ്മൂട്ടി കമ്പനിയുടെ പോസ്റ്റിനു താഴെ ആരാധകരുടെ ആവേശം നിറഞ്ഞ പ്രതികരണങ്ങൾ കാണാം.