മലയാള നാടകരംഗത്തെ ആദ്യകാല നടനും ഗായകനും, മരട് ജോസഫ് വിടവാങ്ങി
പ്രശസ്ത നാടക കലാകാരൻ മരട് ജോസഫ് അന്തരിച്ചു. 93 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലായിരുന്നു അന്ത്യം. മലയാള നാടകരംഗത്തെ ആദ്യകാല നടനും ഗായകനുമായിരുന്നു മരട് ജോസഫ്. തൃപ്പൂണിത്തുറ എസ്.എൻ ജംഗ്ഷനു സമീപം തൈക്കൽ (പുത്തൻവീട്ടിൽ) വീട്ടിലായിരുന്നു താമസം. വിദ്യാഭ്യാസ കാലത്തു തന്നെ

പ്രശസ്ത നാടക കലാകാരൻ മരട് ജോസഫ് അന്തരിച്ചു. 93 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലായിരുന്നു അന്ത്യം.
മലയാള നാടകരംഗത്തെ ആദ്യകാല നടനും ഗായകനുമായിരുന്നു മരട് ജോസഫ്.
തൃപ്പൂണിത്തുറ എസ്.എൻ ജംഗ്ഷനു സമീപം തൈക്കൽ (പുത്തൻവീട്ടിൽ) വീട്ടിലായിരുന്നു താമസം. വിദ്യാഭ്യാസ കാലത്തു തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങി. 150 ൽ അധികം നാടകങ്ങളിൽ അഭിനയിച്ചു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, പൂവിരിയും പുലരി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
2019ൽ, സംഗീത നാടക അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചു. ഗുരുപൂജ പുരസ്കാരം, എഡ്ഢി മാസ്റ്റർ എന്നിവയാണ് ലഭിച്ച അവാർഡുകൾ.