ലൈംഗികാതിക്രമക്കേസിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെതിരെ സംവിധായകൻ ആലപ്പി അഷ്റഫ്. ‘സിനിമാമാത്രമല്ല വിനോദോപാധി. പീഢനവും വിനോദോപാധിയാക്കി മാറ്റിയ സംവിധയകൻ. മലയാള സിനിമായിലെ മാടമ്പി. ഇന്നയാൾ അഴിയെണ്ണുന്നു. ഇത് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപമോ, അതോ നിസ്സഹായകരായ സ്ത്രീകളുടെ കണ്ണുനീരിൻ ഫലമോ..?’ എന്നാണ്

ലൈംഗികാതിക്രമക്കേസിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെതിരെ സംവിധായകൻ ആലപ്പി അഷ്റഫ്.

‘സിനിമാമാത്രമല്ല വിനോദോപാധി.

ADVERTISEMENT

പീഢനവും വിനോദോപാധിയാക്കി മാറ്റിയ സംവിധയകൻ.

മലയാള സിനിമായിലെ മാടമ്പി.

ADVERTISEMENT

ഇന്നയാൾ അഴിയെണ്ണുന്നു.

ഇത് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപമോ,

ADVERTISEMENT

അതോ നിസ്സഹായകരായ സ്ത്രീകളുടെ

കണ്ണുനീരിൻ ഫലമോ..?’ എന്നാണ് രഞ്ജിത്തിന്റെ ചിത്രം പങ്കുവച്ച് അഷ്റഫ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

അതേ സമയം, രഞ്ജിത്തിനെ ഫെഫ്കയിൽ നിന്ന് പുറത്താക്കി. കേസിൽ വിധി വരുന്നത് വരെ ഡയറക്ടേഴ്സ് യൂണിയനിൽ നിന്നും റൈറ്റേഴ്‌സ് യൂണിയനിൽ നിന്നും രഞ്ജിത്തിനെ മാറ്റിനിർത്തുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു.

പ്രകാശ് വർമ നായകനായെത്തുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് യുവനടിക്കെതിരേ അതിക്രമമുണ്ടായത്. കാരവാനിൽവെച്ച് കയറിപിടിച്ചെന്നാണ് യുവനടിയുടെ പരാതി. ജനുവരി 30-നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

എന്നാൽ, ഇതൊരു കള്ളക്കേസാണെന്ന് തെളിയുമെന്നായിരുന്നു എറണാകുളം സബ് ജയിലിൽ എത്തിച്ചപ്പോൾ രഞ്ജിത്തിന്റെ പ്രതികരണം. ചിത്രത്തിൽനിന്ന് ഒഴിവാക്കിയതിലുള്ള വിരോധമാണ് പരാതിക്കു പിന്നിലെന്നാണ് രഞ്ജിത്തിനോട് അടുപ്പമുള്ളവർ പറയുന്നത്. അഭിനയം മോശമാണെന്ന് പറഞ്ഞാണ് സിനിമയിൽ നിന്ന് ഒഴിവാക്കിയത്. അതിന്റെ വിരോധമാണ് പരാതിയെന്നാണ് ന്യായീകരണം.

Director Ranjith Arrested in Sexual Assault Case:

Director Ranjith faces allegations of sexual assault, leading to his arrest and removal from FEFKA. This controversy highlights serious issues within the Malayalam film industry and the impact on women.

ADVERTISEMENT