പ്രമുഖ നടൻ സലിംകുമാറിന്റെ സംസ്‌കാര ചടങ്ങിൽ അദ്ദേഹത്തിന്റെ ഭൗതികശരീരത്തിനടുത്തേക്ക് അതിക്രമിച്ചുകയറി ദൃശ്യങ്ങൾ പകർത്തിയ യൂട്യൂബ് ചാനലുകൾക്കെതിരെയും മറ്റ് ചില വ്യക്തികൾക്കെതിരെയും താരത്തിന്റെ മകൻ ചന്തു സലിംകുമാർ ശക്തമായി പ്രതികരിച്ച സംഭവം വലിയ ചർച്ചകൾക്ക് വഴിവെച്ചു. ഈ വിഷയത്തിൽ നടൻ ചന്തുവിനെ പിന്തുണച്ചുകൊണ്ട് നടി രജീഷ വിജയനും രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. മാധ്യമങ്ങളുടെയും മറ്റുള്ളവരുടെയും സഹാനുഭൂതിയില്ലാത്തതും അനാദരവുകാട്ടുന്നതുമായ പെരുമാറ്റം കൂടുതൽ വേദനിപ്പിക്കുന്നതായി അവർ അഭിപ്രായപ്പെട്ടു. കാഴ്ചക്കാരെയും ടി.ആർ.പി.യും കൂട്ടാനുള്ള തിരക്കിൽ യഥാർത്ഥ മനുഷ്യത്വം നഷ്ടപ്പെട്ടുവെന്നും, പിന്നോട്ട് മാറാൻ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതിരുന്നപ്പോഴാണ് ചന്തുവിന് നിയന്ത്രണം വിട്ട് പ്രതികരിക്കേണ്ടി വന്നതെന്നും ലേഖനം പറയുന്നു.

നടൻ സലിംകുമാറിന്റെ സംസ്‌കാരച്ചടങ്ങിനിടെ മൃതദേഹം കിടത്തിയിരിക്കുന്നതിനടുത്തേക്ക് തള്ളിക്കയറിയ യൂട്യൂബ് ചാനലുകള്‍ക്കെതിരെ താരത്തിന്റെ മകനും നടനുമായ ചന്തു സലിംകുമാർ പ്രതികരിച്ചത് വലിയ ചർച്ചയായിരുന്നു.

സലിം കുമാറിന്റെ ഭൗതിക ശരീരം പറവൂരിലെ വസതിയായ ലാഫിങ്ങ് വില്ലയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുന്ന ചടങ്ങിനിടെയാണ് സംഭവം.

ADVERTISEMENT

ഇപ്പോഴിതാ, കുടുംബാംഗങ്ങളെപ്പോലും അസ്വസ്ഥരാക്കിയ യൂട്യൂബ് ചാനലുകളുടെ പെരുമാറ്റത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി രജീഷ വിജയൻ.

‘ഒരു ഇതിഹാസത്തിന്റെ നഷ്ടത്തിൽ അങ്ങേയറ്റം ദുഃഖിതയാണ്. മാധ്യമങ്ങളും ക്യാമറകളും ദുഃഖിതരായ കുടുംബത്തോട് കാണിക്കുന്ന അനാദരവും സഹാനുഭൂതിയില്ലായ്മയുമാണ് കൂടുതൽ വേദനിപ്പിക്കുന്നത്! കാഴ്ചക്കാരെയും ടി.ആർ.പി.യും കൂട്ടാനുള്ള തിരക്കിൽ, യഥാർത്ഥ മനുഷ്യത്വം നഷ്ടപ്പെട്ടു’.– രജീഷ കുറിച്ചു.

ADVERTISEMENT

യൂട്യൂബ് ചാനലുകാരെ കൂടാതെ അവിെട വന്ന് മറ്റ് ആളുകളും നടന്മാരുെടയും മറ്റും ചിത്രങ്ങളും വിഡിയോകളും എടുക്കാൻ മത്സരിക്കുകയായിരുന്നു. പിന്നോട്ട് അൽപം മാറി നിൽക്കാൻ ആവശ്യപ്പെട്ട ശേഷവും ആരും അനുസരിക്കാതെ വന്നതോടെയാണ് മകൻ ചന്തു നിയന്ത്രണം നഷ്‌ടപ്പെട്ട് കടുത്ത രോക്ഷത്തോടെ പ്രതികരിച്ചത്...

Disrespectful YouTube Channels Criticized at Salim Kumar's Funeral:

YouTube channels faced strong criticism for their behavior during the funeral of actor Salim Kumar. Actress Rajisha Vijayan expressed her disappointment with the media's insensitivity and lack of empathy towards the grieving family, highlighting the loss of humanity in the pursuit of viewership.

ADVERTISEMENT