നടൻ സലിംകുമാറിൻ്റെ സംസ്കാര ചടങ്ങുകൾക്കിടെ മൃതദേഹത്തിനടുത്തേക്ക് അതിക്രമിച്ചു കയറിയ യൂട്യൂബ് ചാനലുകളുടെയും മറ്റുള്ളവരുടെയും നടപടിക്കെതിരെ നടൻ പൃഥ്വിരാജ് സുകുമാരൻ്റെ ഭാര്യയും നിർമ്മാതാവുമായ സുപ്രിയ മേനോൻ രൂക്ഷ വിമർശനം ഉന്നയിച്ചു. കുടുംബാംഗങ്ങൾക്ക് ദുഃഖത്തോടെ പ്രിയപ്പെട്ടവരോട് വിടപറയാൻ പോലും അവസരം നൽകാതെ, കഴുകന്മാരെപ്പോലെ ക്യാമറകളും മൈക്കുകളുമായി തിരക്കുകൂട്ടിയ നടപടി അങ്ങേയറ്റം അനാദരവാണെന്നും, തത്സമയം എല്ലാം അറിയാനുള്ള അമിതമായ താല്പര്യം എല്ലാ മര്യാദയും ലംഘിക്കുന്നതാണെന്നും അവർ കുറ്റപ്പെടുത്തി. സംസ്കാര ചടങ്ങുകൾക്കിടെ പിന്നോട്ട് മാറി നിൽക്കാൻ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതെ വന്നതോടെ മകൻ ചന്തു സലിംകുമാർ രോഷാകുലനായി പ്രതികരിച്ചതിനെയും സുപ്രിയ മേനോൻ പരാമർശിച്ചു. ഇത് പത്രപ്രവർത്തനമല്ലെന്നും പ്രദർശനപരതയാണെന്നും അവർ കൂട്ടിച്ചേർത്തു.

നടൻ സലിംകുമാറിന്റെ സംസ്‌കാരച്ചടങ്ങിനിടെ മൃതദേഹം കിടത്തിയിരിക്കുന്നതിനടുത്തേക്ക് തള്ളിക്കയറിയ യൂട്യൂബ് ചാനലുകള്‍ക്കെതിരെ താരത്തിന്റെ മകനും നടനുമായ ചന്തു സലിംകുമാർ പ്രതികരിച്ചത് വലിയ ചർച്ചയായിരുന്നു. സലിം കുമാറിന്റെ ഭൗതിക ശരീരം പറവൂരിലെ വസതിയായ ലാഫിങ്ങ് വില്ലയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുന്ന ചടങ്ങിനിടെയാണ് സംഭവം.

ഇപ്പോഴിതാ, കുടുംബാംഗങ്ങളെപ്പോലും അസ്വസ്ഥരാക്കിയ യൂട്യൂബ് ചാനലുകളുടെ പെരുമാറ്റത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ.

ADVERTISEMENT

‘വീണ്ടും ഒരു കുടുംബം തങ്ങളുടെ പ്രിയപ്പെട്ടവരോട് വിടപറയാൻ ശ്രമിക്കുന്നു, ഹൃദയഭേദകമായ ദുഃഖവും വേദനയും നിറഞ്ഞ ഒരു നിമിഷം. എന്നാൽ ഇവിടെ വീണ്ടും ക്യാമറകളുടെയും മൈക്കുകളുടെയും ഒരു കൂട്ടം, ഈ അവസാന വിടവാങ്ങൽ ക്ലോസപ്പിൽ പകർത്താൻ തിരക്കുകൂട്ടുന്നു, ഇരയെ ലക്ഷ്യമാക്കി കൂടുതൽ അടുത്തെത്തുന്ന കഴുകന്മാരെപ്പോലെ.

കുറച്ച് സ്ഥലം ലഭിക്കാൻ മകൻ നിലവിളിക്കുന്നു, അവരോട് പിന്നോട്ട് മാറാൻ ആവശ്യപ്പെടുന്നു, ഒന്നു സമാധാനത്തോടെ കരയാൻ.. നാം എന്തായിത്തീർന്നിരിക്കുന്നു ? തത്സമയം എല്ലാം അറിയാനുള്ള ഈ ആർത്തി, എല്ലാ മര്യാദയും അച്ചടക്കവും ഉപേക്ഷിച്ച്. ആളുകളെ സമാധാനത്തോടെ ദുഃഖിക്കാൻ അനുവദിക്കുക, അവർക്ക് ഇതിനകം തന്നെ ധാരാളം വേദനയുണ്ട്.

ADVERTISEMENT

സ്വയം നിയന്ത്രണവും ദിശാബോധവും ഉണ്ടാകണം. ഇതൊരു പത്രപ്രവർത്തനമല്ല, ഇത് പ്രദർശനപരതയാണ്! വികാരഭരിതവും അനാവശ്യവുമാണ്’. – സുപ്രിയ പറഞ്ഞു.

യൂട്യൂബ് ചാനലുകാരെ കൂടാതെ അവിെട വന്ന് മറ്റ് ആളുകളും നടന്മാരുെടയും മറ്റും ചിത്രങ്ങളും വിഡിയോകളും എടുക്കാൻ മത്സരിക്കുകയായിരുന്നു. പിന്നോട്ട് അൽപം മാറി നിൽക്കാൻ ആവശ്യപ്പെട്ട ശേഷവും ആരും അനുസരിക്കാതെ വന്നതോടെയാണ് മകൻ ചന്തു നിയന്ത്രണം നഷ്‌ടപ്പെട്ട് കടുത്ത രോക്ഷത്തോടെ പ്രതികരിച്ചത്...

ADVERTISEMENT
YouTube Channels Invade Salim Kumar's Funeral, Drawing Strong Criticism:

The insensitive behavior of YouTube channels at actor Salim Kumar's funeral has sparked outrage. Supriya Menon, wife of actor Prithviraj Sukumaran, strongly criticized these channels for their lack of decorum and invasion of privacy during a deeply emotional time for the family.

ADVERTISEMENT