‘ആ ഉദരത്തിൽ ജനിച്ചതാണ് എന്റെ മഹാപുണ്യം... ഭാഗ്യം’: ഹൃദയസ്പർശിയായ കുറിപ്പുമായി എം.ജി.ശ്രീകുമാർ
അമ്മയുടെ ചിത്രം പങ്കുവച്ച്, ഹൃദയസ്പർശിയായ കുറിപ്പുമായി ഗായകൻ എം.ജി.ശ്രീകുമാർ. ‘ഇന്ന് എന്റെ അമ്മയുടെ ഓർമദിനം എനിക്ക് നൽകിയ ലാളനവും, മാറോടു ചേർത്തുവെച്ചു നൽകിയ ഉമ്മകളും ഇന്നും മായാത്ത ഓർമകളാണ്. ആ ഉദരത്തിൽ ജനിച്ചതാണ് എന്റെ മഹാപുണ്യം, ഭാഗ്യം. എന്റെ എല്ലാമെല്ലാമായിരുന്ന അമ്മക്ക് ഈ മകന്റെ ശതകോടി

അമ്മയുടെ ചിത്രം പങ്കുവച്ച്, ഹൃദയസ്പർശിയായ കുറിപ്പുമായി
ഗായകൻ എം.ജി.ശ്രീകുമാർ.
‘ഇന്ന് എന്റെ അമ്മയുടെ ഓർമദിനം
എനിക്ക് നൽകിയ ലാളനവും, മാറോടു
ചേർത്തുവെച്ചു നൽകിയ ഉമ്മകളും ഇന്നും
മായാത്ത ഓർമകളാണ്. ആ ഉദരത്തിൽ ജനിച്ചതാണ് എന്റെ മഹാപുണ്യം, ഭാഗ്യം.
എന്റെ എല്ലാമെല്ലാമായിരുന്ന അമ്മക്ക് ഈ മകന്റെ ശതകോടി പ്രണാമം...’.– അമ്മയുടെ ഓർമദിനത്തില്‍ അദ്ദേഹം കുറിച്ചതിങ്ങനെ.
ആരാധകരും സ്നേഹിതരുമുള്‍പ്പെടെ നിരവധി പേരാണ് എം.ജി.ശ്രീകുമാറിന്റെ കുറിപ്പിനു താഴെ അമ്മയ്ക്കു പ്രണാമമർപ്പിക്കുന്നത്.