മനസ്സ് നിറച്ച് ‘പ്രണയമെന്നൊരു വാക്ക്’: ഹിറ്റ് ചാർട്ടിൽ ‘മേരി ആവാസ് സുനോ’യിലെ പുതിയ പാട്ട്
മഞ്ജു വാരിയരെയും ജയസൂര്യയെയും പ്രധാന കഥാപാത്രങ്ങളാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ‘മേരി ആവാസ് സുനോ’യിലെ പുതിയ പാട്ട് ഹിറ്റ്. ‘പ്രണയമെന്നൊരു വാക്ക്’ എന്ന വിഡിയോ ഗാനമാണ് ആസ്വാദകർ സ്വീകരിച്ചിരിക്കുന്നത്. ബി.കെ.ഹരിനാരായണൻ വരികൾ കുറിച്ച പാട്ടിന് എം.ജയചന്ദ്രൻ ഈണമൊരുക്കിയിരിക്കുന്നു. ആൻ ആമിയാണ് ഗാനം

മഞ്ജു വാരിയരെയും ജയസൂര്യയെയും പ്രധാന കഥാപാത്രങ്ങളാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ‘മേരി ആവാസ് സുനോ’യിലെ പുതിയ പാട്ട് ഹിറ്റ്. ‘പ്രണയമെന്നൊരു വാക്ക്’ എന്ന വിഡിയോ ഗാനമാണ് ആസ്വാദകർ സ്വീകരിച്ചിരിക്കുന്നത്.
ബി.കെ.ഹരിനാരായണൻ വരികൾ കുറിച്ച പാട്ടിന് എം.ജയചന്ദ്രൻ ഈണമൊരുക്കിയിരിക്കുന്നു. ആൻ ആമിയാണ് ഗാനം ആലപിച്ചത്.
ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘കാറ്റത്തൊരു മൺകൂട്’ എന്ന പാട്ടും പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു.
ജയസൂര്യയ്ക്കും മഞ്ജു വാരിയറിനുമൊപ്പം ശിവദ, സുധീർ കരമന, ജോണി ആന്റണി എന്നിവരും ‘മേരി ആവാസ് സുനോ’യിൽ മുഖ്യ വേഷത്തിലെത്തുന്നു.