‘അവളെ ഞാൻ ദത്തെടുത്തു, മൂന്നു വയസ്സുകാരി ലൗസി ’: വിഡിയോ പങ്കുവച്ച് അഭയ ഹിരൺമയി
തന്റെ പുതിയ നായക്കുട്ടിയെ ആരാധകർക്ക് പരിചയപ്പെടുത്തി, വിഡിയോ പങ്കുവച്ച് മലയാളത്തിന്റെ പ്രിയഗായിക അഭയ ഹിരൺമയി. ‘അവളെ ഞാൻ ദത്തെടുത്തു, മൂന്നു വയസുണ്ട്’ എന്ന് പറഞ്ഞാണ് അഭയ കുഞ്ഞി ലൗസിയെ പരിചയപ്പെടുത്തുന്നത്. ഷിറ്റ്സു ഇനത്തിൽപ്പെട്ട വളർത്തുനായയാണ് ലൗസി. ലൗസിക്കൊപ്പം അഭയ പോണ്ടിച്ചേരി വരെ യാത്ര പോയ

തന്റെ പുതിയ നായക്കുട്ടിയെ ആരാധകർക്ക് പരിചയപ്പെടുത്തി, വിഡിയോ പങ്കുവച്ച് മലയാളത്തിന്റെ പ്രിയഗായിക അഭയ ഹിരൺമയി.
‘അവളെ ഞാൻ ദത്തെടുത്തു, മൂന്നു വയസുണ്ട്’ എന്ന് പറഞ്ഞാണ് അഭയ കുഞ്ഞി ലൗസിയെ പരിചയപ്പെടുത്തുന്നത്. ഷിറ്റ്സു ഇനത്തിൽപ്പെട്ട വളർത്തുനായയാണ് ലൗസി.
ലൗസിക്കൊപ്പം അഭയ പോണ്ടിച്ചേരി വരെ യാത്ര പോയ വിശേഷം റീൽ ആക്കി പോസ്റ്റ് ചെയ്തിരുന്നു.