മഹേഷ് പനമന്ന എഴുതി സംഗീതം നൽകിയ മ്യൂസിക് വിഡിയോ ‘ഹൃദി’ ആസ്വാദക ശ്രദ്ധ നേടുന്നു. ‘പാതിരാവിലന്നു നിന്റെ പാരിജാതം പൂത്തു’ എന്നാരംഭിക്കുന്ന ഗാനം ശ്രീവൽസൻ ജെ മേനോൻ ആണ് ആലപിച്ചിരിക്കുന്നത്. സംഗീത സംവിധായകൻ ബിജിപാലിന്റെ ബോധി സൈലൻറ് സ്കേപ്പ് ആണ് പാട്ട് റിലീസ് ചെയ്തിരിക്കുന്നത്. വിഡിയോ കാണാം

മഹേഷ് പനമന്ന എഴുതി സംഗീതം നൽകിയ മ്യൂസിക് വിഡിയോ ‘ഹൃദി’ ആസ്വാദക ശ്രദ്ധ നേടുന്നു. ‘പാതിരാവിലന്നു നിന്റെ പാരിജാതം പൂത്തു’ എന്നാരംഭിക്കുന്ന ഗാനം ശ്രീവൽസൻ ജെ മേനോൻ ആണ് ആലപിച്ചിരിക്കുന്നത്. സംഗീത സംവിധായകൻ ബിജിപാലിന്റെ ബോധി സൈലൻറ് സ്കേപ്പ് ആണ് പാട്ട് റിലീസ് ചെയ്തിരിക്കുന്നത്.

വിഡിയോ കാണാം –

ADVERTISEMENT

ADVERTISEMENT

ADVERTISEMENT
ADVERTISEMENT