ഹൈദരാബാദില്‍ നടന്‍ രാം ചരണ്‍ സംഘടിപ്പിച്ച ദീപാവലി ആഘോഷങ്ങളിൽ പ്രധാന സവിശേഷതയായി പ്രശസ്ത യുഎസ് ഇന്ത്യന്‍ ഗായിക രാജകുമാരിയുടെ സംഗീത പരിപാടി. പാര്‍ട്ടിയിലെ ഒരു പ്രധാന നിമിഷമാണ് രാജകുമാരി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഏറ്റവും മനോഹരമായ ദീപാവലിക്ക് ഹൈദരാബാദിന് നന്ദി. എന്നെ ആത്മാർത്ഥമായി

ഹൈദരാബാദില്‍ നടന്‍ രാം ചരണ്‍ സംഘടിപ്പിച്ച ദീപാവലി ആഘോഷങ്ങളിൽ പ്രധാന സവിശേഷതയായി പ്രശസ്ത യുഎസ് ഇന്ത്യന്‍ ഗായിക രാജകുമാരിയുടെ സംഗീത പരിപാടി.

പാര്‍ട്ടിയിലെ ഒരു പ്രധാന നിമിഷമാണ് രാജകുമാരി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

ADVERTISEMENT

ഏറ്റവും മനോഹരമായ ദീപാവലിക്ക് ഹൈദരാബാദിന് നന്ദി. എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന തെലുങ്ക് സംസാരിക്കുന്ന സുഹൃത്തുക്കളെ ചുറ്റിലും കണ്ടതില്‍ സന്തോഷമുണ്ട്. മെഗാസ്റ്റാറിനൊപ്പം നൃത്തം ചെയ്യാന്‍ കഴിഞ്ഞത് വലിയൊരു ആഗ്രഹ പൂര്‍ത്തീകരണമാണെന്നും എല്ലാവര്‍ക്കും നന്ദി പറഞ്ഞ് രാജകുമാരി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അതേ സമയം ചിരംഞ്ജീവി രാജകുമാരിയുടെ ജവാനിലെ ഗാനത്തിന് ഡാന്‍സ് കളിക്കുന്ന വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT