‘ഇതൊരു മനോഹരമായ യാത്രയായിരുന്നു, നീ അര്‍ഹിക്കുന്ന എല്ലാ സന്തോഷവും നിനക്ക് ഉണ്ടാകട്ടെ’: ആശംസകളുമായി മിഥുൻ ജയരാജ് Mithun Jayaraj's Heartfelt Birthday Message for Wife Indu
ഗായകൻ മിഥുൻ ജയരാജ് തൻ്റെ ഭാര്യ ഇന്ദുവിന് ജന്മദിനാശംസകൾ നേർന്നു കൊണ്ട് പങ്കുവെച്ച ഹൃദ്യമായ കുറിപ്പാണ് വാർത്തയുടെ പ്രധാന ആശയം, ഇതിൽ ഇന്ദുവിനും മകൾക്കുമൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്. തൻ്റെ ജീവിതത്തിലെ താങ്ങും തണലുമായിരുന്ന ഇന്ദുവിൻ്റെ സ്നേഹം, പിന്തുണ, ക്ഷമ എന്നിവയെക്കുറിച്ചും, അവരുടെ ബന്ധത്തിലെ സന്തോഷകരമായ നിമിഷങ്ങളെക്കുറിച്ചും മിഥുൻ വാചാലനായി. ഇന്ദുവിൻ്റെ വ്യക്തിത്വത്തെയും, അവരുടെ ബന്ധത്തിലെ വിവിധ ഘട്ടങ്ങളെയും അദ്ദേഹം എടുത്തുപറയുന്നു. ഈ പോസ്റ്റിന് താഴെ നിരവധി ആരാധകരും സഹപ്രവർത്തകരും ഇന്ദുവിന് ആശംസകളുമായി എത്തിയിട്ടുണ്ട്. റിയാലിറ്റി ഷോകളിലും ചാനൽ പരിപാടികളിലും സജീവമായ ഇരുവരുടെയും വ്യക്തിജീവിതത്തിലെ സന്തോഷകരമായ ഒരു നിമിഷമാണ് ഇവിടെ പങ്കുവെക്കപ്പെട്ടിരിക്കുന്നത്.

ഭാര്യ ഇന്ദുവിന് പിറന്നാൾ ആശംസകള്‍ നേർന്ന് ഗായകൻ മിഥുൻ ജയരാജ്. ഇന്ദുവിനും മകൾക്കുമൊപ്പമുള്ള മനോഹര നിമിഷങ്ങൾ കോർത്തിണക്കിയ ചിത്രങ്ങളും മിഥുൻ പങ്കുവച്ചിട്ടുണ്ട്.
‘ഹാപ്പി ബര്‍ത്ത്‌ഡേ പാ... നമ്മുടെ ജീവിതത്തിലെ ചില നിമിഷങ്ങളാണിവ. ഇതൊരു മനോഹരമായ യാത്രയായിരുന്നു. എന്റെ എല്ലാ വീഴ്ചകളിലും നമ്മള്‍ തിരികെ കയറിവരുന്നു എന്ന് നീ ഉറപ്പാക്കിയിരുന്നു. ഇത്രയും ദയയുളളവളും, പിന്തുണയ്ക്കുന്നവളും, ഒരിക്കലും കുറ്റപ്പെടുത്താത്തവളും, നിരുപാധികമായി സ്‌നേഹിക്കുന്നവളും ആയതിന് നന്ദി. വളരെ അപൂര്‍വ്വമായി മാത്രം ഉണ്ടാകാറുളള നമ്മുടെ വഴക്കുകള്‍ക്കും നന്ദി.
ആ വഴക്കുകള്‍ക്ക് ശേഷമുളള ഇണക്കങ്ങള്‍ക്ക് നന്ദി, നമ്മള്‍ ഒരുമിച്ച് ചിരിച്ച എല്ലാ ചിരികള്‍ക്കും, ഒഴുക്കിയ കണ്ണീരിനും നന്ദി. നിന്റെ മുന്നില്‍ എന്റെ എല്ലാ സങ്കടങ്ങളും തുറന്നുപറയാന്‍ എനിക്ക് സ്വാതന്ത്ര്യം തന്നതിന് നന്ദി. ചിലപ്പോള്‍ ഒരുപാട് പക്വതയോടെ പെരുമാറിയതിനും, മറ്റുചിലപ്പോള്‍ ഒരു കുട്ടിയെപ്പോലെയായതിനും നന്ദി. നീ നീയായിരിക്കുന്നതിന് ഒരുപാട് നന്ദി.
ഹാപ്പി ബര്‍ത്ത്‌ഡേ ഇന്ദു പ്രസാദ്. നീ അര്‍ഹിക്കുന്ന എല്ലാ സന്തോഷവും നിനക്ക് ഉണ്ടാകട്ടെ. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്’ എന്നാണ് മിഥുന്‍ കുറിച്ചത്.
പോസ്റ്റിന് താഴെ നിരവധി ആരാധകരും സഹപ്രവര്‍ത്തകരുമാണ് ഇന്ദുവിന് ജന്മദിനാശംസകളുമായി എത്തിയിരിക്കുന്നത്. റിയാലിറ്റി ഷോകളിലും, ചാനല്‍ പരിപാടികളിലുമായി സജീവമാണ് മിഥുന്‍ ജയരാജും ഇന്ദുവും...