തീയറ്ററുകളിൽ തരംഗം തീർത്ത് മമ്മൂട്ടിയുടെ ടർബോ ജോസ് കത്തിക്കയറുമ്പോൾ സോഷ്യൽ മീഡിയ മറ്റൊരു ജോസിനെ കൂടി നെഞ്ചേറ്റുകയാണ്. 20 വർഷം മുമ്പ് സിബി മലയിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ജലോൽസവം എന്ന സിനിമയിലെ ദുബായ് ജോസ് എന്ന കഥാപാത്രമാണ് 2 ദിവസമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ഫെയ്സ്ബുക്ക്,

തീയറ്ററുകളിൽ തരംഗം തീർത്ത് മമ്മൂട്ടിയുടെ ടർബോ ജോസ് കത്തിക്കയറുമ്പോൾ സോഷ്യൽ മീഡിയ മറ്റൊരു ജോസിനെ കൂടി നെഞ്ചേറ്റുകയാണ്. 20 വർഷം മുമ്പ് സിബി മലയിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ജലോൽസവം എന്ന സിനിമയിലെ ദുബായ് ജോസ് എന്ന കഥാപാത്രമാണ് 2 ദിവസമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം റീൽസ്, യൂട്യൂബ് എന്നുവേണ്ട സകലയിടങ്ങളിലും ദുബായ് ജോസ് മയം. . ‘അടിച്ചു കയറി വാ’ എന്ന ജോസിന്റെ കിടുക്കാച്ചി ഡയലോഗും സൈബര്‍ ഇടങ്ങളിൽ നിറയുന്നുണ്ട്.

മലയാളസിനിമ വേണ്ടവിധം ഉപയോഗപ്പെടുത്താത്ത താരമാണ് റിയാസ് ഖാന്‍ എന്ന അഭിപ്രായം നിറയുമ്പോൾ വനിത ഹൃദ്യമായൊരു ഓർമ പങ്കുവയ്ക്കുകയാണ്. 2015ൽ വനിതയിൽ പ്രസിദ്ധീകരിച്ച വാലന്റൈൻസ് ഡേ സ്പെഷലിലാണ് കുടംബസമേതം റിയാസ് ഖാനെത്തിയത്. ദുബായ് ജോസ് സോഷ്യൽ മീഡിയയിൽ അടിച്ചു കയറുമ്പോൾ നിറമുള്ള ആ ഓർമ വായനക്കാർക്കായി ഒരിക്കൽ കൂടി...

ADVERTISEMENT

1.

2.

ADVERTISEMENT

ADVERTISEMENT

ADVERTISEMENT