കസവുസാരിയിൽ മനോഹരമായ മ്യൂറൽ ആർട്; വരയ്ക്കാന്‍ അറിയില്ലെന്ന ടെൻഷൻ വേണ്ട, ഇതൊന്ന് പരീക്ഷിച്ചു നോക്കൂ...
ഈ കോവിഡ് കാലത്ത് ഓണത്തിന് പുത്തനുടുപ്പുകൾ വാങ്ങാൻ തുണിക്കടയിലേക്ക് പോകുന്നത് റിസ്ക് അല്ലേ... എന്നു കരുതി ഓണക്കോടി അണിയാതെ പറ്റുമോ. അമ്മയുടെ പഴയ സെറ്റു സാരി അലമാരിയിൽ നിന്നെടുത്തോളൂ. ക്രോപ് ടോപ്പും സ്കർട്ടും, ദാവണി, ലോങ് ഡ്രസ് എന്നിങ്ങനെ വ്യത്യസ്തമായി ഏതു വസ്ത്രവും തുന്നിയെടുക്കാൻ ഈ കസവു സാരി

ഈ കോവിഡ് കാലത്ത് ഓണത്തിന് പുത്തനുടുപ്പുകൾ വാങ്ങാൻ തുണിക്കടയിലേക്ക് പോകുന്നത് റിസ്ക് അല്ലേ... എന്നു കരുതി ഓണക്കോടി അണിയാതെ പറ്റുമോ. അമ്മയുടെ പഴയ സെറ്റു സാരി അലമാരിയിൽ നിന്നെടുത്തോളൂ. ക്രോപ് ടോപ്പും സ്കർട്ടും, ദാവണി, ലോങ് ഡ്രസ് എന്നിങ്ങനെ വ്യത്യസ്തമായി ഏതു വസ്ത്രവും തുന്നിയെടുക്കാൻ ഈ കസവു സാരി മതി.
ഒപ്പം ഡിസൈനർ ടച്ച് നൽകാൻ മ്യൂറൽ ആർട് കൂടിയാകാം. വരയ്ക്കാന്‍ അറിയില്ലെന്നോർത്ത് ടെൻഷനേ വേണ്ട. ഇതാ, എ3 സൈസിൽ വരെ പ്രിന്റ് ചെയ്തെടുക്കാവുന്ന മ്യൂറൽ സ്കെച്ച്. പ്രിന്റ് എടുത്ത് തുണിയിലേക്ക് പകർത്തി വരച്ചോളൂ...