കറുപ്പും ചുവപ്പും ഗൗണുകളിൽ രാജകുമാരിയെ പോലെ തിളങ്ങി റീനു മാത്യൂസ്; വൈറലായി ഫോട്ടോഷൂട്ട് വിഡിയോ
നടി റീനു മാത്യൂസിന്റെ പുത്തൻ ഫോട്ടോഷൂട്ട് വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. കറുപ്പും ചുവപ്പും ഗൗണുകളിൽ രാജകുമാരിയെ പോലെ തിളങ്ങുന്ന റീനുവിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. യുഎഇയിൽ വച്ച് നടത്തിയ ഫോട്ടോഷൂട്ട് ഒരുക്കിയത് ഫൊട്ടോഗ്രാഫർ ഷിനിഹാസ് അബുവാണ്. ദുബായി ഏജ്‍ലെസ് കലക്‌ഷൻ ഡിസൈൻ ചെയ്ത

നടി റീനു മാത്യൂസിന്റെ പുത്തൻ ഫോട്ടോഷൂട്ട് വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. കറുപ്പും ചുവപ്പും ഗൗണുകളിൽ രാജകുമാരിയെ പോലെ തിളങ്ങുന്ന റീനുവിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. യുഎഇയിൽ വച്ച് നടത്തിയ ഫോട്ടോഷൂട്ട് ഒരുക്കിയത് ഫൊട്ടോഗ്രാഫർ ഷിനിഹാസ് അബുവാണ്. ദുബായി ഏജ്‍ലെസ് കലക്‌ഷൻ ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് താരം അണിഞ്ഞിരിക്കുന്നത്.
എമിറേറ്റ്സിലെ എയർലൈൻ ക്രൂ ആണ് റീനു. ലാൽ ജോസ് സംവിധാനം ചെയ്ത് ഇമ്മാനുവൽ എന്ന സിനിമയിലൂടെയാണ് സിനിമയിലെത്തിയത്. എന്നും എപ്പോഴും, സപ്തമശ്രീ തസ്ക്കര, പ്രെയ്സ് ദ് ലോർഡ് തുടങ്ങിയവയാണ് താരത്തിന്റെ മറ്റു ചിത്രങ്ങൾ. ഫോട്ടോഷൂട്ട് വിഡിയോ കാണാം...
1.
2.
3.