നാടൻ പെണ്ണിന്റെ മോഡേൺ മേക്കോവർ! കവർഷൂട്ടിൽ തിളങ്ങി നിഖില വിമൽ (വിഡിയോ)
നാടൻ പെൺകുട്ടിയായി മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് നിഖില വിമൽ. വനിതയുടെ മേയ് ആദ്യ ലക്കത്തിലെ കവർഗേൾ ആയി മോഡേൺ മേക്കോവറിൽ തിളങ്ങുകയാണ് നിഖില. സാരിയും ജീൻസും ഗൗണും ഉൾപ്പെടെ മൂന്നു വ്യത്യസ്ത ഔട്ഫിറ്റിലാണ് താരം വിഡിയോയിൽ എത്തുന്നത്. കവർഷൂട്ട് വിഡിയോ യൂട്യൂബിൽ തരംഗമാവുകയാണ്. വിഡിയോ കാണാം...