പിങ്ക് അനാർക്കലിയിൽ അതീവ സുന്ദരിയായി മലയാളികളുടെ പ്രിയതാരം ഭാവന. താരം പങ്കുവച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇതിനോടകം വൈറലായി. താരങ്ങളും ആരാധകരുമടക്കം നിരവധിപേർ ചിത്രത്തിന് കമന്റുകളുമായി എത്തിയിട്ടുണ്ട്. വിവാഹത്തോടെ, സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ജീവിതത്തിലെ വിശേഷങ്ങളെല്ലാം

പിങ്ക് അനാർക്കലിയിൽ അതീവ സുന്ദരിയായി മലയാളികളുടെ പ്രിയതാരം ഭാവന. താരം പങ്കുവച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇതിനോടകം വൈറലായി. താരങ്ങളും ആരാധകരുമടക്കം നിരവധിപേർ ചിത്രത്തിന് കമന്റുകളുമായി എത്തിയിട്ടുണ്ട്.

വിവാഹത്തോടെ, സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ജീവിതത്തിലെ വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഭർത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം. ചിത്രങ്ങൾ കാണാം..

ADVERTISEMENT

1.

2.

ADVERTISEMENT

3.

ADVERTISEMENT
ADVERTISEMENT