വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞു സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിലാണ് ബോളിവുഡ് താരം റിയ ചക്രവര്‍ത്തി. നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തെ തുടർന്നുണ്ടായ വിവാദങ്ങളും കേസുകളും ഏറെക്കാലമായി താരത്തെ ബോളിവുഡിൽ നിന്ന് അകറ്റി നിർത്തിയിരുന്നു. ഇപ്പോഴിതാ റിയയുടെ മനോഹര ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ

വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞു സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിലാണ് ബോളിവുഡ് താരം റിയ ചക്രവര്‍ത്തി. നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തെ തുടർന്നുണ്ടായ വിവാദങ്ങളും കേസുകളും ഏറെക്കാലമായി താരത്തെ ബോളിവുഡിൽ നിന്ന് അകറ്റി നിർത്തിയിരുന്നു. ഇപ്പോഴിതാ റിയയുടെ മനോഹര ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മഞ്ഞ സ്കർട്ട് സോളിഡ് ലുക്കിലാണ് റിയ. സഞ്ജീവ് മെഹ്റയുടെ ലേബലിൽ നിന്നുള്ള ലെഹങ്ക സെറ്റ് ആണ് താരം ധരിച്ചിരിക്കുന്നത്. ഇതോടൊപ്പം നെറ്റ് ജാക്കറ്റ് താരം പെയർ ചെയ്തിരിക്കുന്നു. 49,500 രൂപയാണ് ഈ ലെഹങ്ക സെറ്റിന്റെ വില. ചിത്രങ്ങൾ കാണാം; 

ADVERTISEMENT

1.

2.

ADVERTISEMENT

3.

ADVERTISEMENT
ADVERTISEMENT