നിറവയറില്‍ ഗ്രീക്ക് ദേവതയെ പോലെ ആലിയ ഭട്ട്; തിളങ്ങിയത് 1.8 ലക്ഷത്തിന്റെ ഗൗണിൽ, ചിത്രങ്ങൾ
നിറവയറില്‍ ഗ്രീക്ക് ദേവതയെ പോലെ തിളങ്ങി ബോളിവുഡ് താരം ആലിയ ഭട്ട്. ടൈം 100 ഇംപാക്ട് 2022 അവാർഡ്സിലാണ് ബ്രോൺസ് ഗോൾഡൻ കേപ് ഗൗണില്‍ ആലിയ എത്തിയത്. സിംഗപ്പൂരിൽ ഞായറാഴ്ച നടന്ന പരിപാടിയില്‍ നിന്നുള്ള ചിത്രങ്ങള്‍ ആലിയ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. 1.8 ലക്ഷം രൂപയാണ് വസ്ത്രത്തിന്റെ വില. ഇന്ത്യൻ ഡിസൈനർമാരായ

നിറവയറില്‍ ഗ്രീക്ക് ദേവതയെ പോലെ തിളങ്ങി ബോളിവുഡ് താരം ആലിയ ഭട്ട്. ടൈം 100 ഇംപാക്ട് 2022 അവാർഡ്സിലാണ് ബ്രോൺസ് ഗോൾഡൻ കേപ് ഗൗണില്‍ ആലിയ എത്തിയത്. സിംഗപ്പൂരിൽ ഞായറാഴ്ച നടന്ന പരിപാടിയില്‍ നിന്നുള്ള ചിത്രങ്ങള്‍ ആലിയ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
1.8 ലക്ഷം രൂപയാണ് വസ്ത്രത്തിന്റെ വില. ഇന്ത്യൻ ഡിസൈനർമാരായ ഗൗരി, നൈനിക എന്നിവരുടെ ലേബലില്‍ നിന്നുള്ളതാണ് ഈ വസ്ത്രം. ലൈറ്റ് ആക്സസറീസ് ആണ് പെയർ ചെയ്തിട്ടുള്ളത്. മനോഹര ചിത്രങ്ങള്‍ കാണാം.
1.
2.
3.