ഫാഷന്‍ സെന്‍സിന്റെ കാര്യത്തില്‍ ബോളിവുഡ് താരം സോനം കപൂറിനെ കവച്ചുവയ്ക്കാന്‍ മറ്റാരുമില്ല. പതിവ് ഗ്ലാമറസ് ലുക്കില്‍ അല്ലാതെ എലഗന്റ് സ്റ്റൈലിലുള്ള വസ്ത്രധാരണമാണ് താരത്തിന്റെ പ്രത്യേകത. ലെഹങ്കയിലും അനാര്‍ക്കലിയിലും സിമ്പിള്‍ ചുരിദാറിലുമൊക്കെ എത്താറുള്ള സോനം ആരാധകരുടെ ഇഷ്ടം നേടാറുണ്ട്. കഴിഞ്ഞ ദിവസം

ഫാഷന്‍ സെന്‍സിന്റെ കാര്യത്തില്‍ ബോളിവുഡ് താരം സോനം കപൂറിനെ കവച്ചുവയ്ക്കാന്‍ മറ്റാരുമില്ല. പതിവ് ഗ്ലാമറസ് ലുക്കില്‍ അല്ലാതെ എലഗന്റ് സ്റ്റൈലിലുള്ള വസ്ത്രധാരണമാണ് താരത്തിന്റെ പ്രത്യേകത. ലെഹങ്കയിലും അനാര്‍ക്കലിയിലും സിമ്പിള്‍ ചുരിദാറിലുമൊക്കെ എത്താറുള്ള സോനം ആരാധകരുടെ ഇഷ്ടം നേടാറുണ്ട്.

കഴിഞ്ഞ ദിവസം ബ്ലാക് ആന്‍ഡ് വൈറ്റ് അനാര്‍ക്കലിയിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ശ്രദ്ധേയമായി. വസ്ത്രത്തിനൊപ്പം പേള്‍ ആഭരണങ്ങള്‍ കൂടിയായപ്പോള്‍ റോയല്‍ ലുക്കിലായി താരം. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ അതിമനോഹരമാണ്. ഹൗസ് ഓഫ് മസാബയാണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം.. 

ADVERTISEMENT

1.

2.

ADVERTISEMENT

3.

4.

ADVERTISEMENT
ADVERTISEMENT