പാർട്ടികളിൽ സ്റ്റൈലിഷ് ലുക്ക് നൽകുന്ന ഗോൾഡൻ - ഓഫ്‌വൈറ്റ് കോമ്പിനേഷനിലുള്ള ഫിഷ് കട്ട് ലോങ് ഗൗൺ തയ്യുന്ന വിധമാണ് ലേഖനത്തിൽ പറയുന്നത്. ക്ലോസ്ഡ് നെക്കും പിൻ ടക് യോക്കും ഉള്ള ഈ ഗൗണിന്റെ പ്രത്യേകതകൾ ഇതിന്റെ പ്രൗഢി വർദ്ധിപ്പിക്കുന്നു. ഷോൾഡർ, ചെസ്റ്റ്, വെയ്സ്റ്റ് തുടങ്ങി വിവിധ അളവുകൾ കൃത്യമായി എടുത്ത് തുണി മുറിച്ച് വളരെ എളുപ്പത്തിൽ ഈ പാർട്ടി വെയർ ഗൗൺ തയ്ച്ചെടുക്കാൻ സാധിക്കും.

പാർട്ടിയിൽ തിളങ്ങാൻ ട്രെഡീഷനൽ ലുക്ക് ആകില്ല മിക്കവരുടെയും ആദ്യ ചോയ്സ്. പക്ഷേ, പ്രൗഢി നിറയും ലുക്കിനു ട്രെഡീഷനലിനെ പാടേ ഒഴിവാക്കാനുമാകില്ല.
അങ്ങനെ കൺഫ്യൂഷനടിച്ചു നിൽക്കുന്നവർക്ക് പാർട്ടി ഡ്രസ്സായി സെലക്ട് ചെയ്യാവുന്ന ഗോൾഡൻ– ഓഫ്‌വൈറ്റ് കോംബിനേഷനിൽ പിൻ ടക് യോക്കുള്ള, ക്ലോസ്ഡ് നെക്ക് ഫിഷ് കട്ട് ലോങ് ഗൗൺ ഡ്രസ്സാണ് ഇക്കുറി.

യോക് ഡിസൈനാണ് ഈ ഗൗണിന്റെ ഗമ കൂട്ടുന്നത്. നടക്കാനുള്ള സൗകര്യത്തിനായി ഒരു വശത്ത് സ്ലീറ്റും നൽകിയിട്ടുണ്ട്.

ADVERTISEMENT

ഇതിനായി ഇനി പറയുന്ന അളവുകളാണു വേണ്ടത്. ഷോൾഡർ, കൈക്കുഴി, കഴുത്തിറക്കം (മുൻ, പിൻ), കഴുത്തകലം, നെഞ്ചളവ് (ചെസ്റ്റ് റൗണ്ട്), ഇടുപ്പളവ് (വെയ്സ്റ്റ് റൗണ്ട്), ഹിപ് റൗണ്ട് (സീറ്റ് അളവ്), യോക് ഇറക്കം, ഫുൾ ഇറക്കം (ഓരോരുത്തരുടെയും ഇഷ്ടാനുസരണം ഫ്ലോർ ലെങ്ത്, ആംഗിൾ ലെങ്ത് എന്നിങ്ങനെ കണക്കാക്കാം.)

കട്ടിങ് പാറ്റേൺ (റഫറൻസിനു വേണ്ടി)

അളവുകൾ മാർക് ചെയ്യാം

ADVERTISEMENT

യോക് ഭാഗത്തിനുള്ള തുണിയിൽ പിൻ ടക്കുകൾ നൽകിയ ശേഷം മുൻഭാഗവും പിൻഭാഗവും ലൈനിങ്ങും വെവ്വേറേ മടക്കിയിട്ട് അളവുകൾ മാർക് ചെയ്തു വെട്ടാം. ബോട്ടം പാർട്ടിന്റെ തുണിയും ലൈനിങ്ങും മടക്കിയിട്ട് അളവുകൾ മാർക് ചെയ്തു വെട്ടാം.  

ഈസിയായി തയ്ക്കാം

ADVERTISEMENT

യോക് പാർട്ടിന്റെ ഷോൾഡർ ചേർത്തു തയ്ച്ച ശേഷം കൈക്കുഴി കവർ ചെയ്യണം. അടിവശത്ത് ബോട്ടം പാർട് അറ്റാച്ച് ചെയ്ത ശേഷം ബാക്കിൽ ലോങ് സിബ് ഓപ്പണിങ് നൽകി കഴുത്ത് കവർ ചെയ്യാം.
ഒരു വശത്ത് സ്ലിറ്റ് നൽകി വശങ്ങൾ ചേർത്തു തയ്ക്കാം. അടിവശം കൂടി മടക്കി തയ്ച്ചാൽ ഗൗൺ റെഡി.

കോ ഓർഡിനേഷൻ: രൂപാ ദയാബ്ജി

Step by Step Guide for Tailoring a Party Gown:

Gown fashion is currently trending for parties, blending traditional elegance with modern style. Choosing the right outfit can often be confusing, but a golden and off-white combination offers a sophisticated solution. This specific fish-cut long gown features a closed neck and a pinned-tuck yoke design that enhances its overall appeal. Tailoring this dress requires taking precise measurements including shoulder, chest, waist, and full length. The stitching process involves preparing the yoke, attaching the bottom part, and adding a side slit for ease of movement. Finally, completing the look with a long back zipper ensures a comfortable and stunning party appearance.

ADVERTISEMENT