ഗോള്‍ഡന്‍ വര്‍ക്കുകള്‍ നിറഞ്ഞ നീല സാരിയില്‍ അതിമനോഹരിയായി ഒരുങ്ങി തെന്നിന്ത്യന്‍ സൂപ്പര്‍താരം തമന്ന ഭാട്ടിയ. നീല നിറത്തിലുള്ള സാരിയിൽ നിറയെ ഗോൾഡൻ എംബ്രോയ്ഡറി വർക്കുകള്‍ ചെയ്തിട്ടുണ്ട്. എംബ്രോയ്‍ഡറി വര്‍ക് ചെയ്ത ബ്ലൗസാണ് തമന്ന സാരിയ്ക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. വലിയ ഗോൾഡൻ നെക്ലൈസും വളകളുമാണ്

ഗോള്‍ഡന്‍ വര്‍ക്കുകള്‍ നിറഞ്ഞ നീല സാരിയില്‍ അതിമനോഹരിയായി ഒരുങ്ങി തെന്നിന്ത്യന്‍ സൂപ്പര്‍താരം തമന്ന ഭാട്ടിയ. നീല നിറത്തിലുള്ള സാരിയിൽ നിറയെ ഗോൾഡൻ എംബ്രോയ്ഡറി വർക്കുകള്‍ ചെയ്തിട്ടുണ്ട്. എംബ്രോയ്‍ഡറി വര്‍ക് ചെയ്ത ബ്ലൗസാണ് തമന്ന സാരിയ്ക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്.

വലിയ ഗോൾഡൻ നെക്ലൈസും വളകളുമാണ് ആക്സസറീസ് ആയി അണിഞ്ഞിരിക്കുന്നത്. എലഗന്റ് ലുക്കിലുള്ള ചിത്രങ്ങൾ ആരാധകരുടെ മനം കവരുകയാണ്. ‘ബ്ലൂമിങ്’ എന്ന കുറിപ്പോടെയാണ് താരം ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചത്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT