പാര്‍ട്ടിവെയര്‍ ഔട്ഫിറ്റില്‍ അതിമനോഹരിയായി മാധുരി ദീക്ഷിത്; മനം കവര്‍ന്ന് ചിത്രങ്ങള്‍
പാര്‍ട്ടിവെയര്‍ ഔട്ഫിറ്റില്‍ അതിമനോഹരിയായി ബോളിവുഡ് താരസുന്ദരി മാധുരി ദീക്ഷിത്. ധാരാളം വര്‍ക്കുകളുള്ള പലാസോയും ബ്ലൗസും കോട്ടുമാണ് താരത്തിന്റെ വേഷം. പേസ്റ്റല്‍ ഗ്രീന്‍ ഷെയ്ഡിലുള്ള പാര്‍ട്ടിവെയറാണ് മാധുരി ധരിച്ചിരിക്കുന്നത്. നിത മുകേഷ് അംബാനിയുടെ കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടനത്തിനാണ് താരം പലാസോയില്‍

പാര്‍ട്ടിവെയര്‍ ഔട്ഫിറ്റില്‍ അതിമനോഹരിയായി ബോളിവുഡ് താരസുന്ദരി മാധുരി ദീക്ഷിത്. ധാരാളം വര്‍ക്കുകളുള്ള പലാസോയും ബ്ലൗസും കോട്ടുമാണ് താരത്തിന്റെ വേഷം. പേസ്റ്റല്‍ ഗ്രീന്‍ ഷെയ്ഡിലുള്ള പാര്‍ട്ടിവെയറാണ് മാധുരി ധരിച്ചിരിക്കുന്നത്. നിത മുകേഷ് അംബാനിയുടെ കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടനത്തിനാണ് താരം പലാസോയില്‍ തിളങ്ങിയത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാവുകയാണ്. ചിത്രങ്ങള്‍ കാണാം..
1.
2.
3.
4.