ബ്ലാക് ബലൂണ്‍ ഔട്ഫിറ്റില്‍ തകര്‍പ്പന്‍ ലുക്കില്‍ സോനം കപൂര്‍; മനോഹര ചിത്രങ്ങള്‍
ബ്ലാക് ഔട്ഫിറ്റില്‍ തകര്‍പ്പന്‍ ലുക്കില്‍ തിളങ്ങി ബോളിവുഡ് താരം സോനം കപൂര്‍. കറുപ്പ് നിറത്തിലുള്ള ബോഡികോണ്‍- ബലൂണ്‍ കോമ്പിനേഷനിലുള്ള ഡ്രസ് ആണ് താരം ധരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. പച്ച കല്ലുകള്‍ പതിപ്പിച്ച പേളിന്റെ ചോക്കറാണ് ആക്സസറിയായി

ബ്ലാക് ഔട്ഫിറ്റില്‍ തകര്‍പ്പന്‍ ലുക്കില്‍ തിളങ്ങി ബോളിവുഡ് താരം സോനം കപൂര്‍. കറുപ്പ് നിറത്തിലുള്ള ബോഡികോണ്‍- ബലൂണ്‍ കോമ്പിനേഷനിലുള്ള ഡ്രസ് ആണ് താരം ധരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. പച്ച കല്ലുകള്‍ പതിപ്പിച്ച പേളിന്റെ ചോക്കറാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. പച്ച സ്റ്റഡും ബണ്‍ ഹെയര്‍ സ്റ്റൈലും സ്മോക്കി മേക്കപ്പും താരത്തിന്റെ അഴക് കൂട്ടുന്നു. മനോഹര ചിത്രങ്ങള്‍ കാണാം..
1.
2.
3.
4.