ഫാഷൻ പരീക്ഷണങ്ങളില്‍ ഉർഫി ജാവേദിനെ വെല്ലാന്‍ ആരുമില്ല. ഉർഫിയുടെ പുത്തന്‍ പരീക്ഷണവും സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. നീല സ്യൂട്ടിൽ ‍പുല്ല് പിടിപ്പിച്ചാണ് താരത്തിന്റെ പുതിയ പരീക്ഷണം. ചിയ വിത്തുകൾ സ്യൂട്ടിൽ പാകി 10 ദിവസം വെള്ളമൊഴിച്ചു വളർത്തിയാണ് വസ്ത്രം നിര്‍മിച്ചിരിക്കുന്നത്. ഇത്ര

ഫാഷൻ പരീക്ഷണങ്ങളില്‍ ഉർഫി ജാവേദിനെ വെല്ലാന്‍ ആരുമില്ല. ഉർഫിയുടെ പുത്തന്‍ പരീക്ഷണവും സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. നീല സ്യൂട്ടിൽ ‍പുല്ല് പിടിപ്പിച്ചാണ് താരത്തിന്റെ പുതിയ പരീക്ഷണം. ചിയ വിത്തുകൾ സ്യൂട്ടിൽ പാകി 10 ദിവസം വെള്ളമൊഴിച്ചു വളർത്തിയാണ് വസ്ത്രം നിര്‍മിച്ചിരിക്കുന്നത്.

ഇത്ര മനോഹരമായിരിക്കുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ഭുതപ്പെട്ടു പോയെന്നും താരം പറയുന്നു. പതിവുപോലെ സമ്മിശ്രപ്രതികരണങ്ങളാണ് ഫാഷൻ പരീക്ഷണത്തിനു ലഭിച്ചത്. വിമർശനങ്ങളും ഉപദേശങ്ങളും ഒപ്പം ഉർഫിയുടെ കഴിവിനെയും അഭിനന്ദിച്ചു കൊണ്ട് ആരാധകര്‍ രംഗത്തെത്തുന്നുണ്ട്. 

ADVERTISEMENT

1.

2.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT