ചുവപ്പ് ഗൗണിൽ ഹോട്ട് ലുക്കില്‍ സ്റ്റൈലിഷായി കിയാര അദ്വാനി; ഗൗണിന്റെ വില 9 ലക്ഷം! മനോഹര ചിത്രങ്ങള്‍
ചുവപ്പ് ഗൗണിൽ ഹോട്ട് ലുക്കില്‍ തിളങ്ങി ബോളിവുഡ് താരസുന്ദരി കിയാര അദ്വാനി. മുംബൈയിൽ നടന്ന അവാർഡ് നിശയിലാണ് താരം കിടിലന്‍ ലുക്കിലെത്തിയത്. ആഡ്നേവിക് ലേബലിൽ നിന്നുള്ളതാണ് ഗൗൺ. ആഡ്നവിക്കിന്റെ സ്പ്രിങ്- സമ്മർ 2023 കലക്‌ഷനിൽ നിന്നുള്ളതാണ് ഈ ഗൗൺ. ഏകദേശം 9 ലക്ഷം രൂപയാണ് ഗൗണിന്റെ വില. ബൺ ഹെയർ സ്റ്റൈലും

ചുവപ്പ് ഗൗണിൽ ഹോട്ട് ലുക്കില്‍ തിളങ്ങി ബോളിവുഡ് താരസുന്ദരി കിയാര അദ്വാനി. മുംബൈയിൽ നടന്ന അവാർഡ് നിശയിലാണ് താരം കിടിലന്‍ ലുക്കിലെത്തിയത്. ആഡ്നേവിക് ലേബലിൽ നിന്നുള്ളതാണ് ഗൗൺ.
ആഡ്നവിക്കിന്റെ സ്പ്രിങ്- സമ്മർ 2023 കലക്‌ഷനിൽ നിന്നുള്ളതാണ് ഈ ഗൗൺ. ഏകദേശം 9 ലക്ഷം രൂപയാണ് ഗൗണിന്റെ വില. ബൺ ഹെയർ സ്റ്റൈലും ഡ്യൂ മേക്കപ്പുമാണ് താരം പരീക്ഷിച്ചത്. ചിത്രങ്ങൾ തരംഗമാവുകയാണ്.
1.
2.
3.