ഓറഞ്ച് സ്കര്‍ട്ടും ബ്ലാക് ക്രോപ് ടോപ്പും ധരിച്ച് ഭൂമി പട്നേക്കർ; മനോഹര ചിത്രങ്ങൾ
ഓറഞ്ച് സ്കര്‍ട്ടും ബ്ലാക് ക്രോപ് ടോപ്പും ധരിച്ച് മിസ് ഇന്ത്യ 2023 വേദിയിൽ തിളങ്ങി ബോളിവുഡ് താരം ഭൂമി പട്നേക്കർ. ചടങ്ങില്‍ മനീഷ് പോളിനൊപ്പം അവതാരകയുടെ റോളിലാണ് ഭൂമി ശ്രദ്ധ നേടിയത്. കറുപ്പ് കോർസെറ്റ് ബോഡീസും ഓറഞ്ച് ഫ്ലീറ്റ് സ്കർട്ടും ചേർത്താണ് ഈ ഗൗൺ ഒരുക്കിയിരിക്കുന്നത്. മനോഹര ചിത്രങ്ങൾ ഭൂമി

ഓറഞ്ച് സ്കര്‍ട്ടും ബ്ലാക് ക്രോപ് ടോപ്പും ധരിച്ച് മിസ് ഇന്ത്യ 2023 വേദിയിൽ തിളങ്ങി ബോളിവുഡ് താരം ഭൂമി പട്നേക്കർ. ചടങ്ങില്‍ മനീഷ് പോളിനൊപ്പം അവതാരകയുടെ റോളിലാണ് ഭൂമി ശ്രദ്ധ നേടിയത്. കറുപ്പ് കോർസെറ്റ് ബോഡീസും ഓറഞ്ച് ഫ്ലീറ്റ് സ്കർട്ടും ചേർത്താണ് ഈ ഗൗൺ ഒരുക്കിയിരിക്കുന്നത്. മനോഹര ചിത്രങ്ങൾ ഭൂമി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.
രാജസ്ഥാൻ സ്വദേശി നന്ദിനി ഗുപ്തയാണ് മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടത്. ഏപ്രിൽ 15ന് മണിപ്പൂരിലെ ഇംഫാലിൽ വച്ചായിരുന്നു മത്സരം. അടുത്ത മാസം യുഎഇയിൽ വച്ച് നടക്കുന്ന മിസ് വേൾഡ് മത്സരത്തിൽ നന്ദിനി ഇന്ത്യയെ പ്രതിനിധീകരിക്കും. ചിത്രങ്ങള്‍ കാണാം..
1.
2.
3.