അമ്പത്തിയഞ്ചാം വയസ്സിലും ചെറുപ്പവും സൗന്ദര്യവും കൊണ്ട് ആരാധകരെ അദ്ഭുതപ്പെടുത്തുകയാണ് ബോളിവുഡിന്റെ താരസുന്ദരി മാധുരി ദീക്ഷിത്. സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ച താരത്തിന്റെ സ്റ്റൈലിഷ് ചിത്രങ്ങളിലാണ് ഇത്തവണ ആരാധകരുടെ കണ്ണുടക്കിയത്. നീലയും വെള്ളയും ചേര്‍ന്ന നിറത്തിലുള്ള ഔട്ഫിറ്റില്‍ അതീവസുന്ദരിയാണ്

അമ്പത്തിയഞ്ചാം വയസ്സിലും ചെറുപ്പവും സൗന്ദര്യവും കൊണ്ട് ആരാധകരെ അദ്ഭുതപ്പെടുത്തുകയാണ് ബോളിവുഡിന്റെ താരസുന്ദരി മാധുരി ദീക്ഷിത്. സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ച താരത്തിന്റെ സ്റ്റൈലിഷ് ചിത്രങ്ങളിലാണ് ഇത്തവണ ആരാധകരുടെ കണ്ണുടക്കിയത്.

നീലയും വെള്ളയും ചേര്‍ന്ന നിറത്തിലുള്ള ഔട്ഫിറ്റില്‍ അതീവസുന്ദരിയാണ് മാധുരി. ടോപ്പും പലാസോ പാന്റ്സും ധരിച്ച് എലഗന്റ് ലുക്കിലാണ് താരം. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് മാധുരി. ചിത്രങ്ങൾ കാണാം...

ADVERTISEMENT

1.

2.

ADVERTISEMENT

3.

4.

ADVERTISEMENT

5.  

ADVERTISEMENT