പിങ്ക് ഡിസൈനര്‍ സാരിയില്‍ അതിമനോഹരിയായി ബോളിവുഡ് താരസുന്ദരി കങ്കണ റണാവത്ത്. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാവുകയാണ്. പൂക്കള്‍ക്കിടയില്‍ ഇരിക്കുന്ന താരത്തിന്റെ ക്യൂട്ട് സാരി ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്. കേര്‍ളി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ

പിങ്ക് ഡിസൈനര്‍ സാരിയില്‍ അതിമനോഹരിയായി ബോളിവുഡ് താരസുന്ദരി കങ്കണ റണാവത്ത്. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാവുകയാണ്. പൂക്കള്‍ക്കിടയില്‍ ഇരിക്കുന്ന താരത്തിന്റെ ക്യൂട്ട് സാരി ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്. കേര്‍ളി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. പേള്‍ ഡിസൈനിലുള്ള ചോക്കര്‍ മാത്രമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. മനോഹര ചിത്രങ്ങള്‍ കാണാം.. 

1.

ADVERTISEMENT

2.

3.

ADVERTISEMENT

4.

5.

ADVERTISEMENT
ADVERTISEMENT