ഗുച്ചിയുടെ ബ്രാൻഡ് അംബാസിഡറായി ആലിയ ഭട്ട്; സ്റ്റൈലിഷ് ആന്‍ഡ് എലഗന്റ് ലുക്കില്‍ ചിത്രങ്ങള്‍
ഗുച്ചിയുടെ ബ്രാൻഡ് അംബാസിഡറായി ബോളിവുഡ് താരം ആലിയ ഭട്ട്. ലോകത്തിലെ ഏറ്റവും മികച്ച ആഢംബര ബ്രാൻഡാണ് ഗുച്ചി. ഇറ്റാലിയൻ ബ്രാൻഡായ ഗുച്ചിയുമായി ആലിയ ഭട്ട് കരാർ ഒപ്പിട്ടെന്നാണ് പുതിയ റിപ്പോർട്ട്. ഇന്ത്യയിൽ നിന്ന് ആദ്യമായാണ് ഒരാൾ ഗുച്ചിയുടെ ബ്രാൻഡ് അംബാസിഡറാകുന്നത്. ഗുച്ചിയെ ടാഗ് ചെയ്തുകൊണ്ട് തന്റെ

ഗുച്ചിയുടെ ബ്രാൻഡ് അംബാസിഡറായി ബോളിവുഡ് താരം ആലിയ ഭട്ട്. ലോകത്തിലെ ഏറ്റവും മികച്ച ആഢംബര ബ്രാൻഡാണ് ഗുച്ചി. ഇറ്റാലിയൻ ബ്രാൻഡായ ഗുച്ചിയുമായി ആലിയ ഭട്ട് കരാർ ഒപ്പിട്ടെന്നാണ് പുതിയ റിപ്പോർട്ട്. ഇന്ത്യയിൽ നിന്ന് ആദ്യമായാണ് ഒരാൾ ഗുച്ചിയുടെ ബ്രാൻഡ് അംബാസിഡറാകുന്നത്.
ഗുച്ചിയെ ടാഗ് ചെയ്തുകൊണ്ട് തന്റെ പുത്തന്‍ ചിത്രങ്ങളും ആലിയ ഭട്ട് പങ്കുവച്ചു. ദക്ഷിണ കൊറിയയിലെ സോളിൽ നടക്കാനിരിക്കുന്ന ഗുച്ചി ക്രൂയിസ് 2023 റൺവേ ഷോയിൽ ബ്രാൻഡിന്റെ അംബാസഡറായി ആദ്യമായി ആലിയ റാംപിലെത്തും. മനോഹര ചിത്രങ്ങള്‍ കാണാം...
1.
2.
3.