ഗോൾഡൻ ഗൗണ്‍ ധരിച്ച് ഉർഫി ജാവേദ്; നഗ്നതയുടെ പേരില്‍ വിമർശിച്ച് സോഷ്യൽ മീഡിയ, വിഡിയോ
വേറിട്ട ഫാഷൻ പരീക്ഷണങ്ങൾ നടത്തി മാധ്യമ ശ്രദ്ധ നേടിയ താരമാണ് ഉർഫി ജാവേദ്. ഉർഫിയുടെ വ്യത്യസ്ത ലുക്കുകൾ ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ തരംഗം തീർക്കാറുണ്ട്. അതുപോലെതന്നെ വസ്ത്രധാരണത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനവും ഉർഫി നേരിടാറുണ്ട്. വിവാദങ്ങള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ ഇത്തവണയും ഉർഫി പതിവ്

വേറിട്ട ഫാഷൻ പരീക്ഷണങ്ങൾ നടത്തി മാധ്യമ ശ്രദ്ധ നേടിയ താരമാണ് ഉർഫി ജാവേദ്. ഉർഫിയുടെ വ്യത്യസ്ത ലുക്കുകൾ ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ തരംഗം തീർക്കാറുണ്ട്. അതുപോലെതന്നെ വസ്ത്രധാരണത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനവും ഉർഫി നേരിടാറുണ്ട്. വിവാദങ്ങള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ ഇത്തവണയും ഉർഫി പതിവ് തെറ്റിച്ചില്ല. നഗ്ന വസ്ത്രമണിഞ്ഞ് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട ഉർഫി ജാവേദ് സോഷ്യൽ മീഡിയയില്‍ കടുത്ത വിമർശനം നേരിടുകയാണ്.
മുംബൈയിലെ ബേട്ടി ഫണ്ട് റൈസർ ഫാഷൻ ഷോയിലാണ് നഗ്ന വസ്ത്രമണിഞ്ഞ് ഉർഫി എത്തിയത്. ഗോൾഡൻ നിറത്തിലുള്ള ട്രാൻസ്പരന്റ് ഗൗണാണ് ഉർഫി ധരിച്ചത്. ഗൗണിന് താഴെയായി ശരീരത്തിന്റെ അതേ നിറമുള്ള ഇന്നറും ധരിച്ചു. ശരീരം മുഴുവനായി കാണുന്ന രീതിയിലായിരുന്നു വസ്ത്രം. കമ്മൽ മാത്രമാണ് ഏക ആക്സസറി.