ധാരാവിയിലെ ചേരിയിൽ നിന്നുള്ള പെൺകുട്ടി ഇനി ലോകോത്തര ആഡംബര ബ്രാൻഡിന്റെ മോഡല്‍. പതിനാലുകാരിയായ മലീഷ ഖാർവയാണ് ഫോറസ്റ്റ് എസൻഷ്യൽ എന്ന ബ്രാൻഡിന്റെ മോഡലായത്. ‘ദ് യുവതി കളക്ഷൻ’ എന്ന പുതിയ ക്യാംപെയ്നിന്റെ ഭാഗമായാണ് പെൺകുട്ടി മോഡലായത്. 2020 ൽ ഹോളിവുഡ് നടനായ റോബർട്ട് ഹോഫ്മാൻ ‘ഗോ ഫണ്ട് മീ’ എന്ന പേജിലൂടെ ഈ

ധാരാവിയിലെ ചേരിയിൽ നിന്നുള്ള പെൺകുട്ടി ഇനി ലോകോത്തര ആഡംബര ബ്രാൻഡിന്റെ മോഡല്‍. പതിനാലുകാരിയായ മലീഷ ഖാർവയാണ് ഫോറസ്റ്റ് എസൻഷ്യൽ എന്ന ബ്രാൻഡിന്റെ മോഡലായത്. ‘ദ് യുവതി കളക്ഷൻ’ എന്ന പുതിയ ക്യാംപെയ്നിന്റെ ഭാഗമായാണ് പെൺകുട്ടി മോഡലായത്. 

2020 ൽ ഹോളിവുഡ് നടനായ റോബർട്ട് ഹോഫ്മാൻ ‘ഗോ ഫണ്ട് മീ’ എന്ന പേജിലൂടെ ഈ പെൺകുട്ടിയെ കണ്ടെത്തുന്നത്. അന്ന് പന്ത്രണ്ട് വയസായിരുന്നു മലീഷയുടെ പ്രായം. 14 വയസുകാരിയായ മലീഷയ്ക്ക് ഇപ്പോൾ ഇൻസ്റ്റാഗ്രാമില്‍ 2,25,000 ഫോളവേഴ്സ് ഉണ്ട്. #princessfromtheslum എന്ന ഹാഷ്ടാഗിലാണ് മനീഷയുടെ കഥ പലരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.  "Live Your Fairytale" എന്ന ഷോട്ട്ഫിലിമിലും മനീഷ അഭിനയിച്ചിട്ടുണ്ട്. 

ADVERTISEMENT

യുവ മനസ്സുകളെ ശാക്തീകരിക്കുക എന്നതാണ് ദ് യുവതി സെലക്ഷൻ’ എന്ന ക്യാംപെയ്നിന്റെ ലക്ഷ്യം.  മലീഷ ആഡംബര ബ്യൂട്ടി കമ്പനിയുടെ സ്റ്റോറിലേക്ക് സ്കൂൾ യൂണിഫോമിൽ കയറി വരുന്നതിന്റെ വിഡിയോയോയും ഫോറസ്റ്റ് എസെൻഷ്യൽസ് പങ്കുവച്ചു. 

ADVERTISEMENT
ADVERTISEMENT