പ്രിയതാരം കീർത്തി സുരേഷിന്റെ പുതുപുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ആകാശനീലിമയിലാണ് കീര്‍ത്തി, നീല ഔട്ഫിറ്റില്‍ അതിമനോഹരിയാണ് താരം. ലെയ്സ് ഫാബ്രിക്കിലുള്ള ക്രോപ് ടോപ്പും ബ്ലേസറുമാണ് താരം ധരിച്ചിരിക്കുന്നത്. നീല പലാസോയാണ് പെയര്‍ ചെയ്തിരിക്കുന്നത്. മിനിമല്‍ മേക്കപ്പിലും

പ്രിയതാരം കീർത്തി സുരേഷിന്റെ പുതുപുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ആകാശനീലിമയിലാണ് കീര്‍ത്തി, നീല ഔട്ഫിറ്റില്‍ അതിമനോഹരിയാണ് താരം. ലെയ്സ് ഫാബ്രിക്കിലുള്ള ക്രോപ് ടോപ്പും ബ്ലേസറുമാണ് താരം ധരിച്ചിരിക്കുന്നത്. നീല പലാസോയാണ് പെയര്‍ ചെയ്തിരിക്കുന്നത്. മിനിമല്‍ മേക്കപ്പിലും വേവി ഹെയറിലും കൂള്‍ ലുക്കിലാണ് താരം. ചിത്രങ്ങള്‍ കാണാം.. 

1.

ADVERTISEMENT

2.

3.

ADVERTISEMENT

4.

5.

ADVERTISEMENT

6.

ADVERTISEMENT