സ്പോർട്സ് വെയറില്‍ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി റിമ കല്ലിങ്കൽ; മനോഹര ചിത്രങ്ങള്‍
ഷോര്‍ഡ്സും ക്രോപ് ടോപ്പുമണിഞ്ഞ് ഗ്ലാമറസ് ലുക്കില്‍ തിളങ്ങി റിമ കല്ലിങ്കൽ. സ്പോർട്സ് വെയറിലുള്ള റിമയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. കറുപ്പ് നിറത്തിലുള്ള ഷോർട്സും സ്ലീവ്‍ലെസ് ടോപ്പുമാണ് പെയർ ചെയ്തത്. ബ്ലാക് ആന്‍ഡ് വൈറ്റ് ഷൂസും വസ്ത്രത്തിനൊപ്പം പെയർ ചെയ്തിട്ടുണ്ട്. ‘ബാക്ക് ടു

ഷോര്‍ഡ്സും ക്രോപ് ടോപ്പുമണിഞ്ഞ് ഗ്ലാമറസ് ലുക്കില്‍ തിളങ്ങി റിമ കല്ലിങ്കൽ. സ്പോർട്സ് വെയറിലുള്ള റിമയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. കറുപ്പ് നിറത്തിലുള്ള ഷോർട്സും സ്ലീവ്‍ലെസ് ടോപ്പുമാണ് പെയർ ചെയ്തത്. ബ്ലാക് ആന്‍ഡ് വൈറ്റ് ഷൂസും വസ്ത്രത്തിനൊപ്പം പെയർ ചെയ്തിട്ടുണ്ട്. ‘ബാക്ക് ടു ബേസിക്സ്’ എന്ന കുറിപ്പോടെയാണ് റിമ ചിത്രങ്ങൾ പങ്കുവച്ചത്. മനോഹര ചിത്രങ്ങള്‍ കാണാം..
1.
2.
3.
4.