അന്‍പത്തിയാറാമത്തെ വയസ്സിലും സൗന്ദര്യത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ ബോളിവുഡ് താരസുന്ദരി മാധുരി ദീക്ഷിത്. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ച അതിമനോഹരമായ സാരി ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നത്. പോല്‍ക്ക ഡോട്ട് പ്രിന്റിലുള്ള പച്ച സാരിയാണ് താരം ധരിച്ചിരിക്കുന്നത്. ബണ്‍

അന്‍പത്തിയാറാമത്തെ വയസ്സിലും സൗന്ദര്യത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ ബോളിവുഡ് താരസുന്ദരി മാധുരി ദീക്ഷിത്. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ച അതിമനോഹരമായ സാരി ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നത്. പോല്‍ക്ക ഡോട്ട് പ്രിന്റിലുള്ള പച്ച സാരിയാണ് താരം ധരിച്ചിരിക്കുന്നത്.

ബണ്‍ ഹെയര്‍ സ്റ്റൈലില്‍ മുല്ലപ്പൂ ചൂടി ട്രഡീഷണല്‍ ലുക്കിലാണ് താരം. വെള്ള കല്ലു പതിപ്പിച്ച കമ്മലും മാലയും മോതിരവുമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. സിമ്പിള്‍ മേക്കപ്പിലും പച്ച പൊട്ടിലും സുന്ദരിയാണ് താരം. ചിത്രങ്ങള്‍ കാണാം.. 

ADVERTISEMENT

1.

2.

ADVERTISEMENT

3.

ADVERTISEMENT
ADVERTISEMENT