‘ചുവപ്പില്‍ എന്തൊരഴക്..’: ഡിസൈനര്‍ സാരിയില്‍ ദേവതയെ പോലെ മാധുരി ദീക്ഷിത്, മനോഹര ചിത്രങ്ങള്‍
ചുവപ്പ് ഡിസൈനര്‍ സാരിയില്‍ അഴക് ദേവതയായി ബോളിവുഡ് താരം മാധുരി ദീക്ഷിത്. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ച പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇതിനോടകം ആരാധകശ്രദ്ധ കവര്‍ന്നു. ധാരാളം ഗോള്‍ഡന്‍ വര്‍ക്കുകള്‍ നിറഞ്ഞ സില്‍ക്ക് ഫാബ്രിക്കിലുള്ള സാരി അതിമനോഹരമാണ്. സിമ്പിള്‍ സ്ലീവ്ലെസ് ബ്ലൗസാണ് താരം പെയര്‍

ചുവപ്പ് ഡിസൈനര്‍ സാരിയില്‍ അഴക് ദേവതയായി ബോളിവുഡ് താരം മാധുരി ദീക്ഷിത്. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ച പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇതിനോടകം ആരാധകശ്രദ്ധ കവര്‍ന്നു. ധാരാളം ഗോള്‍ഡന്‍ വര്‍ക്കുകള്‍ നിറഞ്ഞ സില്‍ക്ക് ഫാബ്രിക്കിലുള്ള സാരി അതിമനോഹരമാണ്. സിമ്പിള്‍ സ്ലീവ്ലെസ് ബ്ലൗസാണ് താരം പെയര്‍ ചെയ്തിരിക്കുന്നത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും ട്രഡീഷണല്‍ ലുക്കിലാണ് താരം. ഗോള്‍ഡന്‍ കമ്മലും മോതിരവുമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. മനോഹര ചിത്രങ്ങള്‍ കാണാം..
1.
2.
3.