കറുപ്പ് ഔട്ഫിറ്റില്‍ ആരാധകരുടെ മനം കവര്‍ന്ന് ബോളിവുഡ് താരം മാധുരി ദീക്ഷിത്. കറുപ്പ് പലാസോയും ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്. സില്‍വര്‍ ഡിസൈനിലുള്ള പലാസോ അതിമനോഹരമാണ്. ഗോള്‍ഡ് നെക്ലേസും വളയുമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. സോഷ്യല്‍

കറുപ്പ് ഔട്ഫിറ്റില്‍ ആരാധകരുടെ മനം കവര്‍ന്ന് ബോളിവുഡ് താരം മാധുരി ദീക്ഷിത്. കറുപ്പ് പലാസോയും ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്. സില്‍വര്‍ ഡിസൈനിലുള്ള പലാസോ അതിമനോഹരമാണ്. ഗോള്‍ഡ് നെക്ലേസും വളയുമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. മനോഹര ചിത്രങ്ങള്‍ കാണാം.. 

1.

ADVERTISEMENT

2.

3.

ADVERTISEMENT

4.

5.

ADVERTISEMENT
ADVERTISEMENT