ഡിസൈനര്‍ ചോളിയില്‍ അതിമനോഹരിയായി ബോളിവുഡ് താരം ശില്‍പ ഷെട്ടി. കളര്‍ഫുള്‍ ചോളിയില്‍ ട്രഡീഷണല്‍ ലുക്കിലാണ് ശില്‍പ. ചുവപ്പ് ലോങ് സ്കര്‍ട്ടിനും ബ്ലൗസിനുമൊപ്പം ചുവപ്പില്‍ വയലറ്റ് ബോര്‍ഡറുള്ള ഷാള്‍ പെയര്‍ ചെയ്തിരിക്കുന്നു. ബണ്‍ സ്റ്റൈലിലാണ് മുടി കെട്ടിയിരിക്കുന്നത്. കഴുത്തില്‍ ഗോള്‍ഡന്‍ ചോക്കറാണ് താരം

ഡിസൈനര്‍ ചോളിയില്‍ അതിമനോഹരിയായി ബോളിവുഡ് താരം ശില്‍പ ഷെട്ടി. കളര്‍ഫുള്‍ ചോളിയില്‍ ട്രഡീഷണല്‍ ലുക്കിലാണ് ശില്‍പ. ചുവപ്പ് ലോങ് സ്കര്‍ട്ടിനും ബ്ലൗസിനുമൊപ്പം ചുവപ്പില്‍ വയലറ്റ് ബോര്‍ഡറുള്ള ഷാള്‍ പെയര്‍ ചെയ്തിരിക്കുന്നു. ബണ്‍ സ്റ്റൈലിലാണ് മുടി കെട്ടിയിരിക്കുന്നത്. കഴുത്തില്‍ ഗോള്‍ഡന്‍ ചോക്കറാണ് താരം അണിഞ്ഞിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. മനോഹര ചിത്രങ്ങള്‍ കാണാം.. 

1.

ADVERTISEMENT

2.

3.

ADVERTISEMENT

4.

5.

ADVERTISEMENT
ADVERTISEMENT