വ്യത്യസ്തമായ വസ്ത്രധാരണം കൊണ്ട് ആരാധകരെ അമ്പരപ്പിക്കുന്ന താരമാണ് ഉർഫി ജാവേദ്. താരത്തിന്റെ ചില പരീക്ഷണം പലപ്പോഴും അതിരുകടക്കാറുമുണ്ട്. ഇപ്പോഴിതാ ഹിന്ദു സന്ന്യാസിയുടെ വേഷം ഉള്‍ക്കൊണ്ട് ഉര്‍ഫി ധരിച്ച വസ്ത്രം വൈറലായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഹാലോവീൻ കോസ്റ്റ്യൂമിലുള്ള ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ

വ്യത്യസ്തമായ വസ്ത്രധാരണം കൊണ്ട് ആരാധകരെ അമ്പരപ്പിക്കുന്ന താരമാണ് ഉർഫി ജാവേദ്. താരത്തിന്റെ ചില പരീക്ഷണം പലപ്പോഴും അതിരുകടക്കാറുമുണ്ട്. ഇപ്പോഴിതാ ഹിന്ദു സന്ന്യാസിയുടെ വേഷം ഉള്‍ക്കൊണ്ട് ഉര്‍ഫി ധരിച്ച വസ്ത്രം വൈറലായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഹാലോവീൻ കോസ്റ്റ്യൂമിലുള്ള ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘ഭൂൽ ഭുലയ്യ’ എന്ന ചിത്രത്തിൽ രാജ്പാൽ യാദവ് അഭിനയിച്ച ഛോട്ടാ പണ്ഡിറ്റിന്റെ വേഷമാണ് ഉർഫി അനുകരിച്ചത്. 

സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങൾ വൈറലായതോടെ ഉർഫിക്കെതിരെ വധഭീഷണിയുമെത്തി. നിഖിൽ ഗോസ്വാമി എന്ന അക്കൗണ്ടില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നത്. ‘നീ അപ്‍ലോഡ് ചെയ്ത വിഡിയോ ഡിലീറ്റ് ചെയ്തേക്ക്, അല്ലെങ്കിൽ നിന്നെ കൊന്നുകളയാൻ അധിക സമയം വേണ്ടിവരില്ല..’ എന്നാണ് സന്ദേശം. കൂടാതെ ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നും ഉർഫിക്ക് ഭീഷണി ലഭിച്ചു. 

ADVERTISEMENT

‘ഇയാൾ എന്നെ ഞെട്ടിക്കുന്നു. ഒരു സിനിമയിലെ കഥാപാത്രത്തെ റീക്രിയേറ്റ് ചെയ്തതിന് എനിക്ക് വധഭീഷണി ലഭിച്ചിരിക്കുകയാണ്.’- സന്ദേശങ്ങളുടെ സ്ക്രീൻഷോർട്ട് പങ്കുവച്ച് ഉർഫി കുറിച്ചു. നിരവധി പേരാണ് ഉർഫിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തു വന്നത്. 

ADVERTISEMENT
ADVERTISEMENT