‘എന്തൊരു ഭംഗിയാണ്’; ലാവണ്ടർ ഗൗണിൽ ഹോട്ട് ലുക്കില്‍ തിളങ്ങി മാളവിക മോഹനന്‍, ചിത്രങ്ങള്‍
ലാവണ്ടർ നിറത്തിലുള്ള ഗൗണില്‍ ഹോട്ട് ലുക്കില്‍ ആരാധകരുടെ മനം കവർന്ന് തെന്നിന്ത്യന്‍ താരം മാളവിക മോഹനന്‍. ഡീപ്പ് വി നെക്കുള്ള, ബോഡികോൺ സ്റ്റൈലിലുള്ള സ്ലീവ്‍ലെസ് ഗൗണാണ് താരം ധരിച്ചിരിക്കുന്നത്. വേവി ഹെയറിലും സിംപിൾ മേക്കപ്പിലുമാണ് മാളവിക. നെക്ലേസും മോതിരവുമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. എന്തൊരു

ലാവണ്ടർ നിറത്തിലുള്ള ഗൗണില്‍ ഹോട്ട് ലുക്കില്‍ ആരാധകരുടെ മനം കവർന്ന് തെന്നിന്ത്യന്‍ താരം മാളവിക മോഹനന്‍. ഡീപ്പ് വി നെക്കുള്ള, ബോഡികോൺ സ്റ്റൈലിലുള്ള സ്ലീവ്‍ലെസ് ഗൗണാണ് താരം ധരിച്ചിരിക്കുന്നത്. വേവി ഹെയറിലും സിംപിൾ മേക്കപ്പിലുമാണ് മാളവിക. നെക്ലേസും മോതിരവുമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്.
എന്തൊരു ഭംഗിയാണ്, നിങ്ങളുടെ ഫാഷൻ സെൻസ് അതിമനോഹരം എന്നിങ്ങനെ നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുമായെത്തുന്നത്. പട്ടം പോലെ’ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് മാളവിക.
1.
2.
3.