‘കണ്ണെടുക്കാനാവില്ല, എന്തൊരു ഭംഗി’; ഫ്ലോറല്‍ അഴകില്‍ തിളങ്ങി സോനം കപൂര്‍
മനോഹരമായ പുഞ്ചിരി കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് സോനം കപൂര്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ഫ്ലോറല്‍ പ്രിന്റിലുള്ള അതിമനോഹരമായ ഫ്രോക്കാണ് സോനം ധരിച്ചിരിക്കുന്നത്. നീലയും ചുവപ്പും നിറത്തിലുള്ള പൂക്കള്‍ പ്രിന്റ് ചെയ്ത പേസ്റ്റല്‍ ഗ്രീന്‍

മനോഹരമായ പുഞ്ചിരി കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് സോനം കപൂര്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ഫ്ലോറല്‍ പ്രിന്റിലുള്ള അതിമനോഹരമായ ഫ്രോക്കാണ് സോനം ധരിച്ചിരിക്കുന്നത്.
നീലയും ചുവപ്പും നിറത്തിലുള്ള പൂക്കള്‍ പ്രിന്റ് ചെയ്ത പേസ്റ്റല്‍ ഗ്രീന്‍ ഫ്രോക്കിലാണ് താരം. എലഗന്റ് മേക്കപ്പിലും സില്‍ക്കി ഹെയറിലും കൂള്‍ ലുക്കിലാണ് സോനം. പച്ച കമ്മലാണ് താരം ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം..
1.
2.
3.