റെഡ് ചില്ലിയായി ഹോട്ട് ലുക്കില്‍ തിളങ്ങി അഞ്ജുകൃഷ്ണ അശോക്; മനം കവര്‍ന്ന് ചിത്രങ്ങൾ
റെഡ് ചില്ലിയായി ഹോട്ട് ലുക്കില്‍ തിളങ്ങി നടി അഞ്ജുകൃഷ്ണ അശോക്. ഡീപ് വി നെക്കിലുള്ള, സ്വീക്കന്‍സുകള്‍ പിടിപ്പിച്ച ചുവപ്പ് ഗൗണിലാണ് താരം. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതിസുന്ദരിയാണ് അഞ്ജുകൃഷ്ണ. സുബ്രഹ്മണ്യന്‍ വെങ്കിടേശ്വരന്‍ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സുമേഷ് ആൻഡ് രമേഷ്, കായ്പോള എന്നീ

റെഡ് ചില്ലിയായി ഹോട്ട് ലുക്കില്‍ തിളങ്ങി നടി അഞ്ജുകൃഷ്ണ അശോക്. ഡീപ് വി നെക്കിലുള്ള, സ്വീക്കന്‍സുകള്‍ പിടിപ്പിച്ച ചുവപ്പ് ഗൗണിലാണ് താരം. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതിസുന്ദരിയാണ് അഞ്ജുകൃഷ്ണ. സുബ്രഹ്മണ്യന്‍ വെങ്കിടേശ്വരന്‍ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
സുമേഷ് ആൻഡ് രമേഷ്, കായ്പോള എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നായികയാണ് അഞ്ജുകൃഷ്ണ അശോക്. 2021 ൽ രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന മിസ് ഫെയ്സ് ഓഫ് ഇന്ത്യ മത്സരത്തിൽ വിജയിയായിരുന്നു. കോട്ടയം പാമ്പാടി എണ്ണയ്ക്കാപ്പള്ളിൽ അശോക് കുമാറിന്റെയും ഹർഷ വർധിനി ദേവിയുടെയും മകളാണ്. ചിത്രങ്ങൾ കാണാം..
1.
2.
3.