‘ദീപാവലി വൈബ്സ്..’; മഞ്ഞ സാരിയില്‍ അഴകോടെ കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍
തെന്നിന്ത്യന്‍ താരസുന്ദരി കീര്‍ത്തി സുരേഷിന്റെ ദീപാവലി സ്പെഷല്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ഡിസൈനര്‍ മഞ്ഞ സാരിയിലാണ് താരം. മിറര്‍ വര്‍ക്കുകളുള്ള സ്ലീവ്ലെസ് ബ്ലൗസാണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. വേവി ഹെയറിലും സ്മോക്കി ഐ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. ഗോള്‍ഡന്‍

തെന്നിന്ത്യന്‍ താരസുന്ദരി കീര്‍ത്തി സുരേഷിന്റെ ദീപാവലി സ്പെഷല്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ഡിസൈനര്‍ മഞ്ഞ സാരിയിലാണ് താരം. മിറര്‍ വര്‍ക്കുകളുള്ള സ്ലീവ്ലെസ് ബ്ലൗസാണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. വേവി ഹെയറിലും സ്മോക്കി ഐ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. ഗോള്‍ഡന്‍ കമ്മലും വളയും മാത്രമാണ് ആക്സസറിയായി ധരിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി.
1.
2.
3.
4.