വയലറ്റ് സാരിയില്‍ അതീവ സുന്ദരിയായി പ്രിയതാരം ഐശ്വര്യ ലക്ഷ്മി. വൈറ്റില്‍ ഗോള്‍ഡന്‍ വര്‍ക്കുകളുള്ള ഡിസൈനര്‍ ബ്ലൗസാണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. മുടി ബണ്‍ സ്റ്റൈലില്‍ കെട്ടി പൂ വച്ച്, നെറ്റിയില്‍ പൊട്ടു തൊട്ട് ട്രഡീഷണല്‍ ലുക്കിലാണ് താരം. ഗോള്‍ഡനില്‍ പേള്‍ പതിച്ച കമ്മലാണ് ആക്സസറിയായി

വയലറ്റ് സാരിയില്‍ അതീവ സുന്ദരിയായി പ്രിയതാരം ഐശ്വര്യ ലക്ഷ്മി. വൈറ്റില്‍ ഗോള്‍ഡന്‍ വര്‍ക്കുകളുള്ള ഡിസൈനര്‍ ബ്ലൗസാണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. മുടി ബണ്‍ സ്റ്റൈലില്‍ കെട്ടി പൂ വച്ച്, നെറ്റിയില്‍ പൊട്ടു തൊട്ട് ട്രഡീഷണല്‍ ലുക്കിലാണ് താരം. ഗോള്‍ഡനില്‍ പേള്‍ പതിച്ച കമ്മലാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. മിനിമല്‍ മേക്കപ്പില്‍ അതീവസുന്ദരിയാണ് ഐശ്വര്യ ലക്ഷ്മി. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. ചിത്രങ്ങള്‍ കാണാം.. 

1.

ADVERTISEMENT

2.

3.

ADVERTISEMENT

4.

ADVERTISEMENT
ADVERTISEMENT