മഞ്ഞ ഔട്ഫിറ്റില്‍ അതിമനോഹരി, പ്രായം തോൽക്കും അഴകിൽ ശ്രിയ ശരൺ; സ്റ്റൈലിഷ് ചിത്രങ്ങള്‍
മഞ്ഞ ഔട്ഫിറ്റില്‍ അതിമനോഹരിയായി തെന്നിന്ത്യന്‍ നായിക ശ്രിയ ശരൺ. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോൾ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. മഞ്ഞ സ്ലീവ്ലെസ് ടോപ്പും പാവാടയുമാണ് താരം ധരിച്ചിരിക്കുന്നത്. ത്രെഡ് വർക്ക് ചെയ്ത വസ്ത്രം അതിമനോഹരമാണ്. മിനിമൽ മേക്കപ്പിലും വേവി ഹെയറിലുമാണ് ശ്രിയ.

മഞ്ഞ ഔട്ഫിറ്റില്‍ അതിമനോഹരിയായി തെന്നിന്ത്യന്‍ നായിക ശ്രിയ ശരൺ. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോൾ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. മഞ്ഞ സ്ലീവ്ലെസ് ടോപ്പും പാവാടയുമാണ് താരം ധരിച്ചിരിക്കുന്നത്. ത്രെഡ് വർക്ക് ചെയ്ത വസ്ത്രം അതിമനോഹരമാണ്. മിനിമൽ മേക്കപ്പിലും വേവി ഹെയറിലുമാണ് ശ്രിയ. ഹാങ്ങിങ് കമ്മലാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുമായെത്തുന്നത്. ചിത്രങ്ങള്‍ കാണാം..
1.
2.
3.
4.